സമീക്ഷ യുകെ പൊതുസമ്മേളനം ഒക്ടോബര്‍ നാലിന്, പ്രമുഖര്‍ പങ്കെടുക്കും
EUROPE
09-Sep-2020
EUROPE
09-Sep-2020

ലണ്ടന്‍: സമീക്ഷ യുകെ നാലാം വാര്‍ഷിക സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു . ഒക്ടോബര്‍ 4 ന് പൊതുസമ്മേളനവും 11 ന് പ്രതിനിധി സമ്മേളനവും വെബിനാര്‍ ആയാണ് നടത്തുന്നത് . പൊതുസമ്മേളനത്തില്‍ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരികരംഗത്ത് പ്രമുഖര്‍ പങ്കെടുക്കും.
യുകെ യിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അമരക്കാരനും പ്രമുഖ ആക്ടിവിസ്റ്റുമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബെയ്ന്‍സ് , സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് എംഎല്‍എ, മലയാള സിനിമ നടന്‍ ഹരീഷ് പേരടി, സുപ്രീം കോടതി അഭിഭാഷകയും ആക്ടിവിസ്റ്റുമായ രശ്മിത രാമചന്ദ്രന്‍ തുടങ്ങിയവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
.jpg)
യുകെയിലെ മലയാളി പ്രവാസി സമൂഹത്തെ സമീക്ഷ യുകെ യുടെ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനോടൊപ്പം സമീക്ഷ യുകെ ദേശിയ സമ്മേളനം വന്‍ വിജയം ആക്കുവാന്‍ ഏവരുടേയും സഹകരണം ഉണ്ടാവണമെന്നും ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട്: ബിജു ഗോപിനാഥ്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments