ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരദാനചടങ്ങ് മാറ്റിവച്ചു
OCEANIA
09-Sep-2020
OCEANIA
09-Sep-2020

ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ 15-ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരദാനചടങ്ങ് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു. ഒക്ടോബര്‍ 3 നു ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് അവാര്‍ഡ്ദാന ചടങ്ങു നിശ്ചയിച്ചിരുന്നത്. ചടങ്ങിനോടനുബന്ധിച്ചു നടത്താനിരുന്ന ഗര്‍ഷോം ഗ്ലോബല്‍ കോണ്‍ഫറന്‍സും ഇതോടൊപ്പം മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതിയും സ്ഥലവും പിന്നീട് അറിയിക്കുമെന്ന് ഗര്‍ഷോം ഫൗണ്ടേഷന്‍ പ്രസിഡന്റ് ജിന്‍സ് പോള്‍ അറിയിച്ചു.
ഓസ്‌ട്രേലിയയിലെ 'എന്റെ കേരളം' സംഘടനയാണ് 15-ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരദാനചടങ്ങിനു ആതിഥ്യമരുളുന്നത്.
.jpg)
സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും മലയാളികളുടെ യശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments