Image

കുവൈറ്റില്‍ ഇന്ത്യക്കാരന്‍ ജീവനൊടുക്കി

Published on 07 September, 2020
 കുവൈറ്റില്‍ ഇന്ത്യക്കാരന്‍ ജീവനൊടുക്കി


കുവൈറ്റ് സിറ്റി : മിശ്രിഫില്‍ ഇന്ത്യക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക