ബിഷപ് പോള്‍ ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
OCEANIA
07-Sep-2020
OCEANIA
07-Sep-2020

മെല്‍ബണ്‍: ബിഷപ് പോള്‍ ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തില്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അനുശോചിച്ചു. തന്റെ അടുത്ത ബന്ധുകൂടിയായി പോള്‍ ചിറ്റിലപ്പിള്ളി പിതാവ്, സെമിനാരി പഠനം കാലം മുതല്‍ ഒരു ജ്യേഷ്ഠ സഹോദരന് അടുത്ത സ്‌നേഹവും പരിഗണനയും തന്നോട് കാണിച്ചിരുന്നുവെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് അയച്ച അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
ആഴമായ ദൈവവിശ്വാസവും ഉറച്ച ആദര്‍ശധീരതയും അചഞ്ചലമായ സഭാസ്‌നേഹവും ഉദാരമായ സാമൂഹ്യപ്രതിബദ്ധതയുമുള്ള ഇടയശ്രേഷ്ഠനായിരുന്നു മാര്‍ ചിറ്റിലപ്പിള്ളി എന്ന് ബിഷപ് ബോസ്‌കോ പുത്തൂര്‍ അനുസ്മരിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments