Image

മേരി മാത്യൂ(83) ഡാലസില്‍ നിര്യാതയായി

Published on 04 June, 2012
മേരി മാത്യൂ(83) ഡാലസില്‍ നിര്യാതയായി
ഡാലസ് : പരേതനായ കാഞ്ഞിരപ്പള്ളി ഇ.എം. മാത്യൂ മനയിലിന്റെ ഭാര്യ മേരി മാത്യൂ(83) മനയില്‍, ജൂണ്‍ 4 തിങ്കളാഴ്ച ഡാലസില്‍ നിര്യാതയായി. ശനിയാഴ്ച(ജൂണ്‍ 9) രാവിലെ 11 മണിക്ക് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്‌ക്കാരം ഡാലസ് റസ്റ്റലാന്‍ഡ് സെമിത്തേരിയില്‍ നടത്തപ്പെടും.

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഇടവകാംഗമാണ് പരേത.

മക്കള്‍ : സെലിന്‍ സ്റ്റാനിസ്ലാവോസ് (അപ്പച്ചന്‍), മേരിക്കുട്ടി ജോണ്‍, രാജു, രാജീവ്, സതീഷ്, സന്തോഷ്, സുരേഷ്(എല്ലാവരും ഡാലസില്‍).

മരുമക്കള്‍ : പരേതനായ അപ്പച്ചന്‍ ഞള്ളിയില്‍ (ചെറുവള്ളി), ജോണ്‍ പുത്തന്‍പുരയില്‍ (ഓലവക്കോട്), ഷാന്റി ആളോപ്രയില്‍ (രാമപുരം), റെല്ലി പേഴുംകാട്ടില്‍ (തിടനാട്), പ്രേമ എബനൈസര്‍ കോട്ടേജ് (കൊല്ലം), ശുഭ കറുകപറമ്പില്‍ (തിരുവനന്തപുരം), ജോസ് ലി നടക്കല്‍ (ചേര്‍ത്തല). (എല്ലാവരും ഡാലസില്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക് : രാജീവ് (214) 686 1834(ഡാലസ്, യു.എസ്).

വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
മേരി മാത്യൂ(83) ഡാലസില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക