Image

മുൻ രാഷ്ടപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കനേഡിയൻ മലയാളി ഐക്യവേദി അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2020
മുൻ രാഷ്ടപതി  പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കനേഡിയൻ മലയാളി ഐക്യവേദി അനുശോചിച്ചു
മുൻ രാഷ്ടപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കനേഡിയൻ മലയാളി ഐക്യവേദി അനുശോചിച്ചു. അഞ്ച് പതിറ്റാണ്ടിലധികം രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുകയും ഇന്ത്യയുടെ ഏറ്റവും മഹോന്നത പദവിയില്‍ എത്തുകയും ചെയ്ത അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങിനിന്ന വേറിട്ട മുഖമായിരുന്നുവെന്നു കനേഡിയൻ മലയാളി ഫെഡറേഷൻ  പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം തന്റെ അനുശോചനത്തിൽ അറിയിച്ചു.

കാനഡയിലെ എല്ലാ സംഘടനാ നേതാക്കാളും മുൻ രാഷ്ട്രപതിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക