image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

സൂം മീറ്റിംഗിൽ എങ്ങിനെ പങ്കെടുക്കാം (ലഘു വിവരണം: എ. സി. ജോർജ്)

EMALAYALEE SPECIAL 02-Sep-2020
EMALAYALEE SPECIAL 02-Sep-2020
Share
image
ഒത്തിരി പേർക്ക് ഇതെല്ലാം അറിയാവുന്നതാണ് . എന്നാൽ അറിയാൻ പാടില്ലാത്തവർക്കുവേണ്ടിയാണിതെഴുതുന്നതു. ഈ നിർദേശങ്ങളും പൂർണമല്ല. ഞാനും പഠിച്ചു വരികയാണ്.

ZOOM.US എന്ന വെബ്സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും. ആ കമ്പനിയുടേതാണു നമ്മൾ  ഉപയോഗിക്കുന്ന Zoom  അപ്ലിക്കേഷൻ. അതു തുറക്കുമ്പോൾ കിട്ടുന്ന ഓരോ ഹെഡിങ്, subheading ഒക്കെ വായിച്ചു ഒന്നു trial & error practice നടത്തുക. അതിൽ live demo, frequently asked questions/answers ഒക്കെ ഉണ്ട്.

For additional support visit: support.Zoom.US
Zoom.us ഈ ലിങ്കു വഴി ZOOM തുറക്കുക. അപ്പോൾ കാണുന്ന  രണ്ടു ഹെഡിങ്ങുകൾ  ശ്രദ്ധിക്കുക.
Join A Meeting         Host A Meeting      Sign In
ഒരു മീറ്റിംഗിൽ ജോയിൻ ചെയ്യാൻ, പങ്കെടുക്കാൻ നിങ്ങൾ sign in ചെയ്യണമെന്നു നിർബന്ധമില്ല. അതായതു, Zoom ഇൽ sign in ചെയ്തു അക്കൗണ്ട് എടുക്കാതെ തന്നെ നിങ്ങൾക്ക് മീറ്റിങ്ങിൽ പങ്കെടുക്കാം എന്ന് സാരം. join meeting എന്നു കാണുന്ന ഐക്കോൺ ചിഹ്നത്തിൽ press ചെയ്തു ഞങ്ങൾ whatsapp ലൊ, facebook ലൊ, ഈമെയിൽ വഴിയോ അയച്ചു തരുന്ന URL ലിങ്കിൽ copy ആൻഡ് paste നടത്തിയും, മീറ്റിംഗ് id യും, പാസ്‍വേർഡും , ചോദിക്കുന്ന അതാതിടങ്ങളിൽ ഒരു  തെറ്റും  കൂടാതെ അടിച്ചു കൊടുത്തും മീറ്റിംഗിൽ കയറി സംബന്ധിക്കാവുന്നതാണ്.
അതല്ലാ നിങ്ങൾ തന്നെ സ്വയം ഒരു മീറ്റിംഗ് ഹോസ്റ്റ് ചെയ്‌തു നടത്താനാണു sign up ചെയ്‌തു നിങ്ങൾ ഒരു സൂം അക്കൗണ്ട് എടുക്കുന്നതു..നിങ്ങൾ create ചെയ്‌ത നിങ്ങളുടെ അക്കൗണ്ടിൽ sign in ചെയ്‌തും ഞങ്ങൾ അയച്ചു തരുന്ന url ലിങ്ക്, meeting id ഒക്കെ അടിച്ചുകൊടുത്തും നമ്മുടെ മീറ്റിങ്ങിൽ കയറാവുന്നതാണ്.
നിങ്ങൾ തന്നെ, നിങ്ങൾക്കായി എങ്ങിനെ ഒരു സൂം അക്കൗണ്ട് തുറക്കാം. അതിനായി ZOOM.US ഇൽ പോകുക, അവിടെ നിങ്ങളുടെ ഇമെയിൽ id യും password ഉം കൊടുത്തു ഒരു അക്കൗണ്ട് create ചെയ്യാം. ഒരു extra step ഇവിടെ കുറിച്ചു എന്നു മാത്രം. സൂമിൻ്റെ ആപ്പ് ഗൂഗിൾ play store ലും മറ്റും പോയി ഡൌൺ ലോഡ് ചെയ്തു നിങ്ങളുടെ ഡെസ്ക്ടോപ്പിൽ സൂം ഐക്കൺ സേവ് ചെയ്തു വയ്ക്കാവുന്നതുമാണ്‌.
ZOOM മീറ്റിംഗിൽ കമ്പ്യൂട്ടർ വഴിയോ, മൊബൈൽ ഫോൺ വഴിയോ പ്രവേശിച്ചു കഴിഞ്ഞാൽ വീഡിയോ സൈനിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ചിത്രം ക്യാമെറയിൽ നിങ്ങൾക്കും മറ്റു പങ്കെടുക്കുന്നവർക്കും കാണാൻ സാധിക്കും.നിങ്ങളുടെ സ്‌ക്രീനിൽ തുറന്നു കാണുന്ന കാമറ ചിഹ്നത്തിലും, മൈക്രോഫോൺ ചിഹ്നത്തിലും ക്ലിക്ക് ചെയ്തു നിങ്ങളുടെ ശബ്ദവും, ചിത്രവും , mute & Unmute ചെയ്യാവുന്നതാണ്..നിങ്ങളുടെ കാമറ തുറന്നു  തന്നെ ഇരിക്കട്ടെ. എന്നാൽ മൈക്രോഫോൺ മോഡറേറ്റർ പറയുമ്പോൾ മാത്രം നിങ്ങൾ തുറന്നു (unmute) ചെയ്‌തു സംസാരിക്കുക. ഒത്തിരി ശബ്‌ദ കോലാഹനങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണത്.
mute - അടക്കാൻ (അപ്പോൾ നിങ്ങളുടെ ചിഹ്നത്തിൽ കുറുകെ വര കാണും), നിങ്ങളോടു unmute തുറക്കാൻ പറയുമ്പോൾ നിങ്ങളുടെ മൈക്രോഫോൺ ചിഹ്നത്തിൽ പോയി ക്ലിക്ക് ചെയ്താൽ, ചിഹ്നത്തിലെ കുറുകെയുള്ള വരപോകും. അതായതു നിങ്ങളുടേ മൈക്രോഫോൺ തുറക്കപ്പെടും. നിങ്ങൾക്ക് സംസാരിക്കാം.
അത് കഴിഞ്ഞു നിങ്ങൾ തന്നെ മൈക്രോഫോൺ mutil വയ്ക്കാം. അക്ഷമരാകാതെ മീറ്റിംഗിൽ ആരംഭം മുതൽ അവസാനം വരെ സംബന്ധിക്കുക. മീറ്റിംഗിൽ പങ്കെടുക്കുന്ന എല്ലാവരും പ്രധാന വ്യക്തികൾ ആണു. സമയ ക്ലിപ്തത എല്ലാവർക്കും ബാധകമാണ്. ചോദ്യത്തിലും ഉത്തരത്തിലും അവതരണത്തിലും ആവർത്തനം ഒഴിവാക്കുക. അധികം കാടു കയറാതെ വിഷയത്തിൽ കേന്ദ്രികരിച്ചു ദയവായി സംസാരിക്കുക.
സൂം മീറ്റിങ് കൂടുതൽ അറിയാൻ ധാരാളം youtube വീഡിയോകൾ ഉണ്ട്. വീഡിയോ ലിങ്കുകൾ -മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള വീഡിയോ ലിങ്കുകൾ നാലെണ്ണം താഴെ കൊടുക്കുന്നു

https://www.youtube.com/watch?v=LgfdYpwyihs
https://www.youtube.com/watch?v=UBQxMTHSJ1E
https://www.youtube.com/watch?v=QOUwumKCW7M
https://www.youtube.com/watch?v=hI32Xk2Va7M

മുകളിലെ വിവരണത്തിലൂടെയും, പിന്നെ കണ്ട യൂട്യൂബ് വീഡിയോ ഒക്കെ വഴി സൂം മീറ്റിംഗിൽ കയറാൻ അറിവില്ലത്തവർക്കും മൊബൈൽ, ഡെസ്ക് ടോപ്, ലാപ്ടോപ്പ്, ടാബ്ലറ്റ് ഒക്കെ വഴി ZOOM മീറ്റിംഗിൽ കയറാൻ ഏതാണ്ട് അറിവായി എന്നു വിശ്വസിക്കുന്നു.. ഈ വിവരണം future റെഫെറെൻസിനായി സൂക്ഷിക്കുക. കാര്യം നിസ്സാരമാണ്. എങ്കിലും മറന്നുപോകാൻ എളുപ്പമല്ലേ.
നമുക്ക് ഈ വരുന്ന വ്യാഴം (September 03, 2020) വൈകുന്നേരം, ന്യൂയോർക് ടൈം 9 മണിക്ക് എല്ലാവരുമായി ഒരു ട്രയൽ സൂം മീറ്റിംഗ് നടത്താം. അന്നു നമ്മൾക്കു എല്ലാവർക്കും   കൂടുതൽ പരിചയപ്പെടാം, കുറെ കാര്യങ്ങൾ സൂം ട്രയൽ അടക്കം ചർച്ച ചെയ്യാം. അവരവരുടെ സ്റ്റേറ്റ് സമയം കാണക്കാക്കി സൂം മീറ്റിങ്ങിൽ കയറുക. അതു ഇന്ത്യയിൽ നിന്നു കയറുന്നവരുടെ തിയതി വെള്ളി, സെപ്റ്റംബർ, 4, രാവിലെ 6:30 ആയിരിക്കും. ഇനി അടുത്ത പേജിൽ ഈ വ്യാഴം വൈകുന്നേരം നടത്താനുള്ള സൂം മീറ്റിംഗിൽ നിങ്ങൾക്ക് കയറാനുള്ള ഇൻവിറ്റേഷൻ ലിംഗും, id നമ്പർ ഒക്കെ ഉൾപ്പെടുത്തിയ ഒരു സൂം കത്തു അയക്കുന്നു. മേലിലും അത്തരം ഇൻവിറ്റേഷൻ ആയിരിക്കുക അയക്കുന്നത്. ആ url link, number ഒക്കെ വെച്ചു പ്രസ്‌തുത മീറ്റിംഗിൽ കയറുക.  You are invited. Good luck.

Invitation
You are invited by KCRMNA for a trial ZOOM Meeting
 
Topic: Just to meet each other and get to know through our Trial ZOOM Meeting (Face to Face Meeting)

Time: Sep. 03, 2020, 09:00 PM Eastern Standard Time (US and Canada)-New York Time
 
Join Zoom Meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
 
Meeting ID: 223 474 0207
Passcode: justice
If someone wants to attend by voice-call only, please follow the instructions below.
One tap mobile
+13462487799,,2234740207#,,,,,,0#,,8284801# US (Houston)
+16699006833,,2234740207#,,,,,,0#,,8284801# US (San Jose)
 
Dial by your location
        +1 346 248 7799 US (Houston)
        +1 669 900 6833 US (San Jose)
        +1 253 215 8782 US (Tacoma)
        +1 929 436 2866 US (New York)
        +1 301 715 8592 US (Germantown)
        +1 312 626 6799 US (Chicago)
Meeting ID: 223 474 0207
Passcode: 8284801
Find your local number: https://us02web.zoom.us/u/kbqo7D7R0Q
----------------


എ. സി. ജോർജ് (KCRMNA Zoom Meeting Modarator)

Facebook Comments
Share
Comments.
image
George Puthenkurish
2020-09-03 03:03:15
Good information A.C. George. The free zoom meeting allows 100 people to participate and the meeting time will be for 40 minute. If you want more than 100 people to participate for unlimited time, I think you have to pay $149 . Please verify.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ദേവി എൻ്റെ കരുത്തുറ്റ കൂട്ടുകാരി.. (ഇരിക്കട്ടെ, സ്ത്രീക്കും ഒരു ദിനം-ഉയരുന്ന ശബ്ദം - 32 ജോളി അടിമത്ര)
വിനോദിനിയും സന്തോഷ് ഈപ്പന്റെ ആറാമത്തെ ഐഫോണും !! (ഷോളി കുമ്പിളുവേലി)
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut