Image

നോര്‍ത്ത് കരലിനയില്‍ ഇന്ത്യാക്കാരന്‍ വെടിയേറ്റു മരിച്ചു

Published on 01 September, 2020
നോര്‍ത്ത് കരലിനയില്‍ ഇന്ത്യാക്കാരന്‍ വെടിയേറ്റു മരിച്ചു
നോര്‍ത്ത് കരലിനയിലെ കാരിയില്‍ ഇന്ത്യാക്കാരനായ ശെല്വരാജു വെല്ലിംഗിരി, 55, വെടിയേറ്റു മരിച്ചു. ഓഗസ്റ്റ് 27-നു ആണു സംഭവം.

പാര്‍ക്കില്‍ നടക്കാന്‍ പോയപ്പ്‌പോള്‍ വൈകിട്ടു നാലു മണിയോടെയാനൂ സംഭവം. പോലീസിനെ വിളിച്ച സ്ത്രീ പറഞ്ഞത് അഞ്ച് വെടിയൊച്ച കേട്ടുവെന്നാന്.

അക്രമിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ ഇത് ഒരു ഹെയ്റ്റ് ക്രൈം ആണെന്നു ഇപ്പോള്‍ പോലീസ് കരുതുന്നില്ല.

സംസ്‌കാരം സെപ്റ്റംബര്‍ 2-നു നടത്തും.

ഒരു ഇന്ത്യന്‍ - അമേരിക്കന്‍ വംശജന്‍ കൊലചെയ്യപ്പെട്ടാല്‍ അത് ആ സമൂഹത്തില്‍പ്പെട്ട ഓരോ വ്യക്തിയെയും ബാധിക്കും. ഭയാശങ്കകളിലേക്ക് ആളുകളെ തള്ളിയിടുന്ന ദാരുണ സംഭവങ്ങള്‍ അടുത്തിടെയായി ഏറിവരികയാണ്.

കരോലൈനയിലെ തമിഴ് സംഘത്തിലെ സജീവ പ്രവര്‍ത്തകനും മുന്‍ ബോര്‍ഡ് അംഗവുമായിരുന്നു കൊല്ലപ്പെട്ട വെല്ലിംഗിരി. ഭാര്യ കലൈ സെല്‍വിനിലവില്‍ബോര്‍ഡ് അംഗമാണ്.അറസ്‌ററ് ഇതുവരെ നടന്നിട്ടില്ലെന്നു തമിഴ് സംഘം നേതാവ് ശിവ മൂപ്പനാര്‍ പറഞ്ഞു. ഇതൊരു വംശീയഹത്യയാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലപ്പെട്ടയാള്‍ ഐ ടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും മകളുമായി സ്വസ്ഥമായ കുടുംബജീവിതം നയിച്ചിരുന്ന അയാളോട് ആര്‍ക്കും വ്യക്തി വൈരാഗ്യം ഉള്ളതായി അറിവില്ല.കാരിയില്‍ഏതാനും വര്‍ഷങ്ങളായി ഐ ടി കമ്പനികള്‍ ധാരാളമായി സ്ഥാപിതമായിട്ടുണ്ട്.ഈസ്റ്റ് കോസ്റ്റിന്റെ സിലിക്കണ്‍ വാലി എന്നാണ് കാരി അറിയപ്പെടുന്നതുപോലും.

പോലീസിന്റെ ഭാഗത്തുനിന്ന് അടിയന്തിര നടപടിയുണ്ടാകണമെന്നും വെല്ലിംഗിരിക്കുണ്ടായ ദാരുണ അന്ത്യത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും നോര്‍ത്ത് കരോലൈന സെനറ്റര്‍ വൈലി നിക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Join WhatsApp News
Boby Varghese 2020-09-01 17:47:07
Brown lives matter too.
Irving,TX-too 2020-09-01 18:20:20
ചില മലയാളികൾ ഇപ്പോഴും എന്തുകൊണ്ടാണ് വെളുമ്പരെ വന്ദിച്ചു നിൽക്കുന്നത്. വർണ്ണ വിവേചകനായ ട്രംപിനെയും അയാളുടെ കൂടെ നിൽക്കുന്ന വെള്ള തീവ്രവാദികളെയും ഇ മലയാളികൾ തലയിൽ ഏറ്റി നടക്കുന്നു. സായിപ്പിനോടുള്ള പോടിയോ അതോ ബ്രിട്ടീഷ്‌കാർ അടിച്ചേൽപ്പിച്ച അടിമത്തമോ കാരണം. നട്ടുച്ച സമയത്തും പാൻസും ഷർട്ടും ടൈയും കെട്ടി ഞങ്ങളുടെ ടൗണിൽ നടക്കുന്ന ഒരു മൂന്നര അടിക്കാരനെ ഓർമ്മ വരുന്നു ഇ ട്രംപ് മലയാളികളെ കാണുമ്പോൾ. ഇയാൾ സായിപ്പിൻ്റെ ബട്ലർ ആയിരുന്നു എന്നാണ് അറിവ്. 'എസ് സാബ്, നോ സാബ്, ഇങ്ങനെ പറഞ്ഞു അയാൾ തളർന്നു വീഴും വരെ നടക്കുമായിരുന്നു. * ഇർവിങ് ടെക്സ്സാസ് പോലീസ്, ഇന്ത്യക്കാരും ചൈനക്കാരും ആയ ഐറ്റി ജോലിക്കാർക്കെതിരെ ഉയർന്ന വധ ഭീഷണി ഇൻവെസ്റ്റിഗേറ്റ് ചെയ്യുന്നു. വെളുമ്പരുടെ ജോലികൾ തട്ടി എടുത്ത ഇവർ ഉടൻ രാജ്യം വിട്ടു പോകണം എന്നാണ് അവർ കത്തുകൾ മുഗേന ഭീഷണിപ്പെടുത്തുന്നത്. *വെളുമ്പൻ്റെയും ട്രമ്പിൻ്റെയും മൂടുതാങ്ങി നടക്കുന്നവൻ 'brown lives matter' എന്ന് ഇ മലയാളിയിൽ എഴുതിയാൽ എന്ത് പ്രയോചനം. നിങ്ങൾ റിപ്പപ്ലിക്കൻ ആയിക്കോളൂ പക്ഷെ ബ്രൗൺനിനെ വെറുക്കുന്ന ട്രംപിന് വോട്ടു ചെയ്യരുത് എന്ന് നിങ്ങളെ ബോധവാൻ ആക്കാന്‍ ആണ് പലരും ശ്രമിക്കുന്നത്.
IT brown? be careful. 2020-09-01 18:27:40
In the USA; there is a widespread life threat to Indians & Chinese, Korean techs. The white people think we stole their Job. The threat was there, but for the past few years it has risen very high. So dear Indians & Malayalees, please; whatever party you are, please don't vote for trump. The republicans are leaving him. If you vote for him, our life and your life is in danger. Please don't vote for trump.
Radha VM.Sanfran. CA 2020-09-01 18:56:47
ഒരു ഡെയറി കുയിൻ ആണ് ട്രമ്പ് നടത്തിയിരുന്നെങ്കിൽ പോലും അത് പൊട്ടി പാളീഷ് ആയേനെ എന്ന് ഡേവിഡ് ലെറ്റർമാൻ. * അമെരിക്കയുടെ മിലിട്ടറി, പോലീസ് -എന്നീ വിഭാഗങ്ങളിൽ അനേകം വെള്ള തീവ്രവാദികൾ ഉണ്ട്. കഴിഞ്ഞ ൨൦ വർഷമായി ഇവരുടെ അംഗ സംഘ്യ കൂടിവരുന്നു എന്ന്, അമേരിക്കൻ ഇൻറ്റെലിജൻസ് വിഭാഗങ്ങൾ റിപ്പോർട് ചെയ്യുന്നു. ഒരു ആഭ്യന്തര കലാപം ഉണ്ടാക്കി കറുമ്പർ, ബ്രൗൺ, ചൈനക്കാർ -ഇവരെ ഒക്കെ അമേരിക്കയിൽ നിന്നും പുറത്താക്കണം എന്നാണ് വെള്ള തീവ്രവാദികൾ ആവശ്യപ്പെടുന്നത്. ഇലക്ഷനുശേഷം ഇവർ ഇപ്പോൾ നടത്തുന്ന തീവ്രത വർദ്ധിപ്പിക്കും എന്നാണ് നിഗമനം. അത്തരം ഒരു ആഭ്യന്തര കലാപം ഉണ്ടാകുമ്പോൾ പോലീസിലേയും, മിലിട്ടറിയിലെയും വെള്ള തീവൃവാദികളുടെ നിലപാട് എന്തായിരിക്കും. അപ്പോൾ ഞാൻ ട്രംപിന് വോട്ടു ചെയ്തു എന്ന് പറഞ്ഞാൽ പ്രയോചനം ഉണ്ടാവുമോ. * ഡാൻ റാതർ - Apparently Trump Whine is made from the Grapes of Wrath. * ട്രമ്പിൻ്റെ ഇനാഗുറേഷൻ പരിപാടിയിൽ നടന്ന വൻ സാമ്പത്തിക കുറ്റങ്ങളെപ്പറ്റി പല ഇൻവെസ്റ്റിഗേഷനുകൾ ഉണ്ട്, അവയോട് പൂർണ്ണമായും സഹകരിക്കാം എന്ന് മെലീനയുടെ മുൻ ചീഫ് ഉപദേശക.
Dr. know 2020-09-01 20:51:59
Those who do not have self self esteem, self respect have a tendency to support Trump. Lack of education, lot of failures, divorce, inferior complex, are all support lazy people. Majority of these people are church goers and controlled by others. They do not believe in themselves and depend on others. Trump exploits such people and use them for his advantage. This behavior is a common trait among the dictators. Hitler had big following and were ready to kill people for him. The seventeen year old came to Kenosha and the white guy came to El paso are all example for this kind of behavior. There are many malayalees out there also with similar character.
Prof. G. F. N Phd 2020-09-02 00:14:19
This is why it is important to support police. Indian Americans need the support and help of our Police. Many Indian Americans are being attacked by the rioters. Our businesses are looted and harassed. Let us support law and order, and Donald Trump who support the rule of law and the protection of all of us and our country.
അഭിഷേകം 2020-09-02 09:22:36
"താനാരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാൻ പറഞ്ഞു തരാം താനാരാണെന്ന്. എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോന്ന് താൻ എന്നോട് ചോദിക്ക്. അപ്പൊ തനിക്ക് ഞാൻ പറഞ്ഞു തരാം താനാരാണെന്നും ഞാനാരാണെന്നും." അടിച്ചു കോണ് തെറ്റിയ കുതിരവട്ടം പപ്പു പറഞ്ഞതിനെക്കാൾ നന്നായി ഒരാളുടെ സത്വം അഥവാ ഐഡന്റിറ്റിയെ കുറിച്ച് ആരും ഒരിക്കലും സംസാരിച്ചിട്ടൊണ്ടാവുകേല. സിമ്പിളായി പറഞ്ഞാൽ prof.g f...നു ഒരു ചാണക അഭിഷേകം നേരുന്നു.
Political Observer 2020-09-03 04:16:09
SELF ESTEEM? One of the privileges of living in this country is that we have the freedom to think, work and even to vote for any political party of our choice. People make these choices based on their experiences. One does not have to belong to a political party to vote for a candidate. I have no political affiliation and yet I support President Trump because of his strengths. I do not support Joe Biden and his running mate because of their weaknesses and their stand on abortion. Have they been stronger than President Trump, I would have supported them. These are difficult times. Only a person with strong conviction and guts can stand up to the “bullies” of the world. At this time Mr. Trump is the only one who can do that. After living in this country for almost half a century, I have seen a number of politicians in action. None has impressed me. This is one of the reasons why I refrain from supporting a political party. Recently, I came across a comment by an individual who was trying to bash supporters of President Trump by saying the following: “Those who do not have self self esteem, self respect have a tendency to support Trump. Lack of education, lot of failures, divorce, inferior complex” etc.etc. This individual does not know how to write. Look at the first sentence. What is “self self esteem” ? According to this individual people who support Mr. Trump have no self esteem. This type of characterization is the sign of an ignorant and illiterate person. There are several names for these people. These are idiots. This so-called observation brother claims to use a name associated with “doctors” who are generally considered to be smart. Obviously this doctor is fake. This person writes anything that lacks common sense. Fake names like " Dr.know" give them a license to write without fear of being exposed. This is one of the reasons why E-malayalee should insist on publishing comments from people with only real names. If this policy is enforced, I will be the first one to use my real name. By the way, my last assignment before retiring was teaching graduate students. I will be more than happy to provide my CV to the E-malayalee editorial board if requested. Can these people do the same?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക