Image

സുനില്‍ തൈമറ്റത്തിന്റെ പിതാവ് റ്റി. എം. ജേക്കബിന്റെ സംസ്കാരം ഇന്ന് (ശനി)

Published on 29 August, 2020
സുനില്‍ തൈമറ്റത്തിന്റെ പിതാവ് റ്റി. എം. ജേക്കബിന്റെ സംസ്കാരം ഇന്ന് (ശനി)
വടക്കഞ്ചേരി, പാലക്കാട്: കഴിഞ്ഞ ദിവസം നിര്യാതനായ  ഇന്ത്യാ പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ്‌സുനില്‍ തൈമറ്റത്തിന്റെ പിതാവ് റ്റി. എം. ജേക്കബിന്റെ (98) സംസ്കാരം ഇന്ന് (ശനി) ഉച്ചകഴിഞ്ഞ് 3 മണിക്ക് വടക്കഞ്ചേരി ലൂര്‍ദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ നടത്തും.

ഭാര്യ: മോളി ജേക്കബ് (തൊടുപുഴ ഉള്ളനക്കുന്നേല്‍ കുടുംബാംഗം).

മറ്റുമക്കള്‍: ബൈജു ജേക്കബ്, മനോജ് ജേക്കബ്, മീന സന്തോഷ്,ലൈല രാജു, ലത അലക്‌സ്,
മോഹന്‍ ജേക്കബ്,  സുമിത ജോജോ

മരുമക്കള്‍: ആന്‍സി ബൈജു (പള്ളിക്കുന്നേല്‍, വടക്കഞ്ചേരി), ശോഭി മനോജ്(കുരിശിങ്കല്‍, തൊടുപുഴ), സന്തോഷ് ജോര്‍ജ് (മാമുണ്ടയില്‍, കളമശ്ശേരി), ഷാജു ജോസഫ് (കുരുവിണ്ണിമ്യാലില്‍, കാഞ്ഞിരമറ്റം), അലക്‌സ് ഗോണ്‍സാല്‍വസ് (പള്ളിപ്പറമ്പില്‍, മുളവുകാട്, ഹണി മോഹന്‍ (ചക്കാലക്കല്‍, കൊച്ചി), ജെസ്സി സുനില്‍ (യു. എസ്. എ), ജോജോ നിക്കോദിമുസ് (കുരിശിങ്കല്‍, വരാപ്പുഴ).

സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം
https://www.youtube.com/c/shijopoulose/liveT.M.tP%B0_v

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക