Image

അമേരിക്ക മഹത്വത്തിന്റെ നാട്, ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചു (ജോജോ തോമസ് പാലത്ര)

Published on 28 August, 2020
അമേരിക്ക മഹത്വത്തിന്റെ നാട്, ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചു (ജോജോ തോമസ് പാലത്ര)
ന്യൂയോര്‍ക്ക്: വാഷിംഗ്ടണിലെ വൈറ്റ് ഹൗസിനു മുന്നിലെ പരവതാനിയില്‍ പാറിപ്പറക്കുന്ന അമേരിക്കന്‍ പതാകകളാല്‍ അലംകൃതമായി അലങ്കരിച്ച വിശാല മനോഹരമായ വേദിയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു സ്വാനാര്‍ത്ഥിത്വ സ്വീകരണത്തിനു ഒരുക്കിയിരുന്നത്.

ട്രംപിന്റെ പ്രിയ പുത്രി അവാങ്ക ട്രംപ് ആയിരുന്നു പിതാവിനെ വേദിയിലേക്ക് സ്വാഗതമേകിയത്. ഒരു മകള്‍ അറിഞ്ഞിട്ടുള്ള ഒരു സ്‌നേഹ പിതാവിനെ - ഒരു നേതാവിനെ അമേരിക്കന്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു. പിതാവിന്റെ മനസ് അറിഞ്ഞിട്ടുള്ള ആ മകളുടെ വാക്കുകളില്‍ നിറഞ്ഞുനിന്നിരുന്നത് അമേരിക്കയുടെ സുരക്ഷയ്ക്കും, ജനങ്ങള്‍ക്കുംവേണ്ടി രാപകല്‍ അക്ഷീണം പ്രയത്‌നിക്കുന്ന ഒരു പ്രസിഡന്റിനെക്കുറിച്ചായിരുന്നു.

ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണില്‍ എത്തിയത് ഏക ഉദ്ദേശത്തോടെ ആയിരുന്നു. അമേരിക്കയെ സമ്പന്നമാക്കുക- അമേരിക്കന്‍ ജനങ്ങളെ സുരക്ഷിതരാക്കുക- അവരുടെ ജീവിതം വിജയപ്രദമാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു.

അമേരിക്കയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കുവേണ്ടി, അവരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കുവേണ്ടി, അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ ചെയ്തുകൊണ്ടിരിക്കുന്നവ അടുത്ത നാലു വര്‍ഷത്തേക്കുകൂടി ചെയ്തു പൂര്‍ത്തിയാക്കാമെന്ന് അസന്നിഗ്ധമായി പ്രസ്താവിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഐക്യകണ്‌ഠ്യേന നോമിനേഷന്‍ സ്വീകരിച്ചുകൊണ്ട് അമേരിക്കയെ ഉയര്‍ന്ന തലങ്ങളിലേക്ക് നയിക്കാനുള്ള രണ്ടാമൂഴമായുള്ള പ്രസിഡന്റ് പദവി സ്ഥാനാര്‍ത്ഥിത്വം ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചപ്പോള്‍ സന്നിഹിതരായിരുന്ന ആയിരക്കണക്കിനാളുകള്‍ ആവേശഭരിതരായി "4 വര്‍ഷംകൂടി' എന്നുള്ള ശബ്ദമുഖരിത ആഹ്ലാദ പ്രഘോഷണം ഹര്‍ഷാരവത്തോടെ അലയടിച്ചുയര്‍ന്നു.

ജോ ബൈഡന്റെ വിജയം അമേരിക്കയെ വര്‍ഗ്ഗീയ വിവേചനത്തിലെത്തിക്കുമെന്നും ഇരുളടഞ്ഞ തകര്‍ച്ചയില്‍ അമേരിക്കയെ ചെന്നെത്തിക്കുമെന്നും ട്രംപ് അനുസ്മരിച്ചു.

ജോ ബൈഡന്‍ ഒരു നാമമാത്ര രാഷ്ട്രീയക്കാരനാണെന്നും, അദ്ദേഹം ഇടതു പാളയത്തില്‍ തളയ്ക്കപ്പെട്ടു കഴിഞ്ഞുവെന്നും അവിടുന്ന രക്ഷപെടാന്‍ കഴിയില്ലെന്നും ട്രംപ് തുടര്‍ന്നു പറഞ്ഞു.

47 വര്‍ഷത്തെ രാഷ്ട്രീയ ജീവിത പരാജയത്തിന്റെ പര്യായമാണ് ബൈഡന്‍ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ചരിത്രപ്രധാനമായ തെരഞ്ഞെടുപ്പാണ് ഈവരുന്ന നവംബര്‍ മൂന്നിനു നടക്കുക.

ട്രംപ് വിഭാവനം ചെയ്യുന്ന സുശക്തമായ പാതയില്‍ അമേരിക്കയും അമേരിക്കന്‍ ജനങ്ങളും സുരക്ഷിതരായിരിക്കുമെന്നും, ബൈഡന്റെ ഭാരണകാലം ഇതിനു വിപരീതമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Join WhatsApp News
Paul 2020-08-28 16:18:22
Lol
LOL 2020-08-28 18:49:24
Screw up America again.
For Rent. 2020-08-28 19:12:27
If your head is vacant, atleast rent it out. You malayalees should be concerned about racist vigilantes. he Violence Could Get Much Worse Unless police and political leaders begin to crack down on the armed vigilantes monitoring protests, more bloodshed could soon follow the killings in Kenosha. The killings in Kenosha, Wisconsin, represent an alarming escalation of the fight over police violence that has consumed the country this summer: It wasn’t an agent of the state who shot two Americans dead this week. Instead, an American man turned his weapon on other civilians during a protest—and law enforcement let him walk right by them and out of town. Police and political leaders have failed for years to take the actions necessary to prevent this kind of violence. Without serious, sustained intervention, more bloodshed could soon follow. Late Tuesday night, a young white man with an AR-15-style rifle slung over his shoulder sprinted down a darkened street. He had, according to the narrative later pieced together from cellphone footage, just shot a person in the head and left them to bleed out in the parking lot of a car dealership. As he ran, a scattered group of people gave chase, and he fired at them, hitting at least one. A bystander called out to the police stationed at the end of the block: “Hey, dude right here shot them!” Yet the officers did nothing. When the shooter reached the squad cars, his arms raised in surrender, they let him pass. Seventeen-year-old Kyle Rittenhouse, who has described himself as a militia member and appeared in videos that night next to other armed men linked to a local militia group known as the Kenosha Guard, has since been arrested and charged with killing two people. (He hasn’t yet entered a plea.) Rittenhouse and the other men, who claimed to be protecting local businesses, are not the first armed right-wing counterprotesters to evade police scrutiny this summer. In May and June, such extremists appeared on 187 occasions at protests around the country, according to the Institute for Research and Education on Human Rights, a left-leaning organization that tracks extremist groups. Vigilantes appeared to receive the support or approval of police in about two dozen of those instances, says Alexander Reid Ross, a researcher at the Center for Analysis of the Radical Right and the author of Against the Fascist Creep.
കട്ട മാറ്റി പിടി മോനെ! 2020-08-28 19:18:21
ഇത് മാണി കൊരങ്ങരസ്സും സി ഫ് കോങ്ങരസ്സും തമ്മില്‍ ഉള്ള കടിപിടി പോലെ അല്ല മോനെ അമേരിക്കന്‍ രാഷ്ട്രീയം. ഇത്തരം വിവരക്കേട് എഴുതി വഴി തെറ്റിക്കരുത്.
Obey the Law 2020-08-28 19:29:20
It is the duty of the Citizen to obey the law. If they don't they are not helping the establishment of Law & Order. If republicans wants Law & Order they should respect & Obey the Supeonas. House Foreign Affairs chairman Eliot Engel announced on Friday that his committee “will begin work on a resolution holding Secretary of State Mike Pompeo in contempt” after he defied to comply with subpoenas issued by the panel. “I gave Mr. Pompeo ample opportunity to fulfill my request for documents, which I first made more than three months ago,” Engel said in his announcement.
Law & Order 2020-08-28 19:38:40
House Committee Pushes To Hold Mike Pompeo In Contempt After He Defied Subpoenas. Republicans refuse to testify, block people from testifying, obstruct Justice, ignore Subpoenas. And still brag about Law & Order. First, tell the truth, respect & obey the subpoenas; then Law & order will follow. House Foreign Affairs chairman Eliot Engel announced on Friday that his committee “will begin work on a resolution holding Secretary of State Mike Pompeo in contempt” after he defied to comply with subpoenas issued by the panel. “I gave Mr. Pompeo ample opportunity to fulfill my request for documents, which I first made more than three months ago,” Engel said in his announcement.
If trump wins 2020-08-29 08:57:57
Trump Law & Order nope bro . He's submission , he's taking away the freedom of those who don't support him.. Hitler was all law an order he put Jews in Ghettos ,then put them in trains from there into gas chambers. That's Trump law and order lock up all people who say no to 4 more years of this loser. So if Trump wins the purge begins ,like any dictator people will be taken from the streets and just disappear.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക