Image

ഫുജൈറയില്‍ രക്തദാന ക്യാന്പ് ഓഗസ്റ്റ് 28 ന്

Published on 27 August, 2020
 ഫുജൈറയില്‍ രക്തദാന ക്യാന്പ് ഓഗസ്റ്റ് 28 ന്


ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ, ദിബ്ബ യൂണിറ്റ് ബ്ലഡ് ഡോണേര്‍സ് ഫോര്‍ യു യുഎഇ യുമായി ചേര്‍ന്ന് മിനിസ്ട്രി ഓഫ് ഹെല്‍ത്തിനുവേണ്ടി രക്തദാന ക്യാന്പ് നടത്തുന്നു.

ഓഗസ്റ്റ് 28 നു (വെള്ളി) വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ ദിബ്ബ ആശുപത്രിയിലാണ് ക്യാന്പ്. ദിബ്ബ മേഖലയില്‍ രക്തദാനം നടത്താന്‍ തയാറുള്ളവര്‍ 0565403517 എന്ന നന്പരില്‍ ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക