Image

ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ ബാവയുടെ ഓര്‍മ്മയും

Published on 26 August, 2020
ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ്  ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ  ബാവയുടെ ഓര്‍മ്മയും
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി. ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മയും ഈ വര്‍ഷം അഗസ്റ്റ് 29 ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 5 ശനിയാഴ്ച വരെ ഭക്തിയാദരപൂര്‍വ്വം നടത്തുന്നു.ഈ പുണ്യ ദിനങ്ങളില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് തിരുമേനിയും വൈദിക ശ്രേഷ്ഠരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പ്രഗല്‍ഭരായ വചന പ്രഘോഷകര്‍ വെര്‍ച്വല്‍  പ്ലാറ്റ് ഫോം  ( Virtual Platform(Zoom Meeting) വഴി തിരുവചന സന്ദേശം നല്‍കും. ഈ ശുശ്രൂഷകളിലേയ്ക്ക് ഏവരേയും കര്‍ത്തൃനാമത്തില്‍ സ്വഗതം ചെയ്യുന്നുവെന്ന് ഇടവക വികാരി റവ. ഫാ. എല്‍ദോസ് കെ. പി. അറിയിച്ചു. 

പ്രോഗ്രാം.ആഗസ്റ്റ് 29 ശനിയാഴ്ച 8.15 ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന, വ. ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 12.30 ഉച്ച നമസ്‌കാരം, വൈകുന്നേരം 6.30 സന്ധ്യാ പ്രാര്‍ത്ഥന, 7.30 ഗാനശുശ്രൂഷ, 8 മണിക്ക് റവ. ഫാ. ജോസ് ഡാനിയലിന്റെ ധ്യാന പ്രസംഗം(സൂം വഴി) 9 മണിക്ക് ആശീര്‍വാദം

ആഗസ്റ്റ് 30 ഞായര്‍.  8.15 ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന, വ. ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 12.30 ഉച്ച നമസ്‌കാരം, വൈകുന്നേരം 6.30 സന്ധ്യാ പ്രാര്‍ത്ഥന, 7.30 ഗാനശുശ്രൂഷ, 8 മണിക്ക് റവ. ഫാ. റജി ചവര്‍പ്പനാലിന്റെ ധ്യാന പ്രസംഗം (സൂം) 9 മണിക്ക് ആശീര്‍വാദം.

ആഗസ്റ്റ് 31 2020 തിങ്കള്‍  രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 വി. കുര്‍ബ്ബാന, വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ  പ്രാര്‍ത്ഥന  12.30 ഉച്ച നമസ്‌കാരം, വൈകുന്നേരം 6.30 സന്ധ്യാ പ്രാര്‍ത്ഥന, 7.30  ഗാനശുശ്രൂഷ, 8 മണിക്ക്   വെരി  റവ. ഫാ . പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പായുടെ ധ്യാന പ്രസംഗം (സൂം) 9 മണിക്ക് ആശീര്‍വാദം.

സെപ്റ്റംബര്‍ 1, 2020 ചൊവ്വ  രാവിലെ 8.15 ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന, വി. ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന,  അഭി. യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത (H.E. Mor Titus Yeldho, Archbishop) ( 12.30 ഉച്ച നമസ്‌കാരം, വൈകുന്നേരം 6.30 സന്ധ്യാ പ്രാര്‍ത്ഥന, 7.30 ഗാനശുശ്രൂഷ, 8 മണിക്ക് റവ. ഫാ. കുറിയാക്കോസ് കുറുമറ്റത്തിലിന്റെ  ധ്യാന പ്രസംഗം(സൂം വഴി) 9 മണിക്ക് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മ.  
ആശീര്‍വാദം.  

സെപ്റ്റംബര്‍ 2, 2020 ബുധന്‍  രാവിലെ   7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 വി. കുര്‍ബ്ബാന, വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന  12.30 ഉച്ച നമസ്‌കാരം, വൈകുന്നേരം 6.30 സന്ധ്യാ പ്രാര്‍ത്ഥന, 7.30 ഗാനശുശ്രൂഷ, 8 മണിക്ക് റവ. ഫാ. ഷിറിള്‍ മത്തായിയുടെ ധ്യാന പ്രസംഗം. 9 മണിക്ക് ആശീര്‍വാദം.

സെപ്റ്റംബര്‍ 3 2020 വ്യാഴം.  രാവിലെ   7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 വി. കുര്‍ബ്ബാന, വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന  12.30 ഉച്ച നമസ്‌കാരം, വൈകുന്നേരം 6.30 സന്ധ്യാ പ്രാര്‍ത്ഥന, 7.30 ഗാനശുശ്രൂഷ, 8 മണിക്ക് റവ. ഫാ. ഷിജോ കെ. പോളിന്റെ ധ്യാന പ്രസംഗം. 9 മണിക്ക് ആശീര്‍വാദം.

സെപ്റ്റംബര്‍ 4 2020 വെള്ളി.   രാവിലെ   7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 വി. കുര്‍ബ്ബാന, വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന  12.30 ഉച്ച നമസ്‌കാരം, വൈകുന്നേരം 6.30 സന്ധ്യാ പ്രാര്‍ത്ഥന, 7.30 ഗാനശുശ്രൂഷ, 8 മണിക്ക് റവ. ഫാ. വിവേക് അലക്‌സിന്റെ ധ്യാന പ്രസംഗം 9 മണിക്ക് ആശീര്‍വാദം.

സെപ്റ്റംബര്‍ 5 2020 ശനി.  8.15 പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന, വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന. 11.30 ന് പ്രദിക്ഷണം. 12 മണിക്ക് ആശീര്‍വാദം, 12.15 നേര്‍ച്ച.

കോവിഡ്19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പെരുന്നാള്‍ ക്രമീകരണങ്ങള്‍. എട്ടുനോമ്പ് ഓഹരി 101 ഡോളറായിരിക്കും. മുമ്പുകൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമെ വി. കുര്‍ബ്ബാനയ്ക്ക് ദൈവാലയത്തില്‍ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്. റവ. ഫാ. എല്‍ദോസ് കെ. പി. വികാരി  (551) 2758001  ജോര്‍ജ് എം. ജോര്‍ജ്, വൈസ് പ്രസിഡന്റ് (201) 8059740  സുരേഷ് ബേബി, സെക്രട്ടറി  (732) 7636665  സി. കെ. ജോയി, ട്രഷറര്‍  (201)3553892 എല്‍ദോസ് പാറേക്കര, ജോയിന്റ് സെക്രട്ടറി (201) 2507436  സാജന്‍ സാമുവേല്‍ ജോയിന്റ് ട്രഷറര്‍  (201) 4177885. www.stmarysbergen.org.
ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ്  ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ  ബാവയുടെ ഓര്‍മ്മയും
ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ്  ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ  ബാവയുടെ ഓര്‍മ്മയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക