Image

കൺവെൻഷൻ ഒന്നാം ദിവസം -ഒരു അവലോകനം (സി.ആൻഡ്രുസ്)

Published on 25 August, 2020
കൺവെൻഷൻ ഒന്നാം ദിവസം -ഒരു അവലോകനം  (സി.ആൻഡ്രുസ്)
പൊതുജനം ഇ  കൺവെൻഷനിൽ നിന്നും മനസ്സിൽ   ആക്കുന്ന കാര്യങ്ങൾ:-
* പുലിവരുന്നേ!, പുലിവരുന്നേ!; കൺവെൻഷനിൽ തുടരെ ആവർത്തിച്ച ഒരു തന്ത്രം ആണ് പേടിപ്പിക്കുക എന്നത്. കള്ളം പറഞ്ഞു പേടിപ്പിക്കുന്നത് പീഡനം ആണ്. ബയിടനും ഡെമോക്രാറ്റുകളും പോലീസിനെ ഡിഫൻഡ് ചെയ്യും എന്നുള്ള പ്രചരണം കള്ളം ആണ്. യൂ സ് മിലിട്ടറി,ജെയിൽ ഇവയുടെ പല വിഭാഗങ്ങളും  ഇപ്പോൾ പ്രൈവറ്റ് ആണ്. അതു പോലെ പാര മിലിട്ടറി യൂണിഫോം ഇട്ട് തോക്കു മായി കറങ്ങുന്ന ട്രമ്പരെ പോലീസിംഗ് ഏൽപ്പിക്കണം എന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ഇല്ലിഗൽ ആയി ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുന്നു എന്ന് വിളിച്ചു പറയുകയും അതേ സമയം അത് തന്നെ ചെയ്യുകയും ചെയ്യുന്നതാണ് ട്രംപ് തന്ത്രം. ഇ ട്രിക്കിൽ വീഴുന്നത് താണ നിലവാരത്തിൽ ഉള്ള ചിന്താശക്തിക്കാർ മാത്രമാണ്. 

* ഫെഡറൽ നിയമങ്ങൾ ലംഗിച്ചു പ്രസിഡണ്ട് ആയി, ദിവസേന നിയമ ലംഘനം ചെയ്യുന്നവർ  ഇനിയും എന്ത് ക്രൈമും ചെയ്യും  ജെയിൽ  ശിക്ഷയിൽ നിന്നും രക്ഷ പെടുവാൻ. 
* മൂന്ന്+ വർഷമായി ട്രംപ് ഭരിക്കുന്നു. എന്നിട്ടും പ്രസംഗകർ ഊന്നി പറഞ്ഞു അമേരിക്കയുടെ പരിതാപകരമായ അവസ്ഥ. ഇ അവസ്ഥ അടുത്ത നാലും വർഷം കൂടി തുടരണം. 
* അമേരിക്കയിൽ വർണ്ണ വിവേചനം ഇല്ല എന്ന് നിക്കി ഹേലി. അവർ ഇതിനുമുംമ്പ്‌ അവർ അനുഭവിച്ച വർണ്ണ വിവേചനത്തെ പറ്റി പല തവണ പറഞ്ഞിട്ടുണ്ട്. താമസിയാതെ ഫാക്റ്റ് ഫൈൻഡേർസ് അവ പൊക്കി കൊണ്ടുവരും. അപ്പോൾ അവർ പറഞ്ഞത് കള്ളം എന്ന് തെളിയും. 
* ഇപ്പോളത്തെ പരിതാപകരമായ അവസ്ഥ അടുത്ത നാല് വർഷം കൂടി തുടരണം എന്ന് പ്രാസംഗികൾ ഭീഷണി ഉയർത്തി. 
* കറുത്തവരെ  -ഷോ കെയ്‌സ് സ്പീക്കേഴ്സ് ആക്കിയത് കറുത്തവരുടെ വോട്ട് മറിക്കാം എന്ന പ്രതീക്ഷയിൽ അല്ല. ട്രംപേഴ്സ് ഇപ്പോൾ കാണിക്കുന്ന വർണ്ണ വെറി കുറ്റബോധം ഇല്ലാതെ തുടരുക എന്ന പ്രോത്സാഹനം ആണ് കറുത്ത പ്രാസംഗികരേകൊണ്ട് ഉദ്ദേശിക്കുന്നത്. ആഫ്രിക്കയിൽ ഒളിച്ചിരുന്ന കറുമ്പരെ  അടിമ വേട്ടക്കാർക്കു കാണിച്ചു കൊടുത്തതും കറുത്തവർ തന്നെ. 
* ബയിടനെ ജയിപ്പിച്ചാൽ എന്ത് സംഭവിക്കും എന്ന് കാണിച്ച വീഡിയോ നോക്കുക. അവയിൽ കാണുന്നത് ട്രംപ് ഭരണകാലത്തെ സംഭവങ്ങൾ ആണ്. ട്രംപ് ജയിച്ചാൽ അവ തുടരും എന്ന് വ്യെങ്ഗ്യം. 
* ട്രമ്പിൻ്റെ  പുറകിൽ ഒരു വെള്ള കുപ്പായക്കാരൻ നിൽക്കുന്ന പടം സോഷ്യൽ മീഡിയയിൽ ട്രാമ്പേഴ്സ് പ്രചരിപ്പിക്കുന്നു, ചാറൽസ് മാന്സൺ ആണ് വെള്ള കുപ്പായക്കാരൻ എന്ന് അനുമാനിക്കാം. 
* എന്നെ കണ്ടാൽ മരുന്ന് അടിച്ചു കിറുങ്ങിയവൻ എന്ന് തോന്നുമോ, അതുകൊണ്ടുമാണു ഞാൻ സ്പീഡിൽ സംസാരിക്കുന്നതു  എന്നെ എത്രയും വേഗം റിഹാബിൽ എത്തിക്കു എന്ന് നിറഞ്ഞ കണ്ണുകളോടെ ആവശ്യപ്പെടുന്നത് പോലെ തോന്നി ജൂനിയറിനെ കണ്ടിട്ട്. 
* കൊക്കെയിൻ എന്നെ ബാധിക്കുന്നില്ല, എൻ്റെ ഹാപ്പി മീലിലെ ടോയ് ആരോ എടുത്തു എന്ന് പറഞ്ഞു അലറുന്ന  ജൂനിയറിൻ്റെ  ഗേൾ ഫ്രണ്ട്. 
* റിപ്പപ്ലിക്കൻ ഷോ കണ്ടപ്പോൾ എനിക്ക് തോന്നി '  “Der Totale Rausch” (Total Rush) എന്ന ബുക്ക് ഒന്നുകൂടി വായിക്കണം എന്ന്. ആംഫിറ്റമിൻസ് അടിച്ചു ഹൈ ആകുന്ന നാസികൾ ആണ് ഇ ബുക്കിലെ  വിഷയം. 
*  നിരന്തരം ട്രംപ് പറയുന്ന കള്ളം കേട്ട് മടുത്തു, അനേകം കൺസർവേറ്റിവ് റിപ്പപ്ലിക്ക്നസ്സ് ഡെമോക്രാറ്റുകൾക്കു ഇ തവണ വോട്ട് ചെയ്യുവാൻ തീരുമാനിച്ചു,
* പല സെനറ്റർമാർ, കോൺഗ്രസ്സ് മെംബേർസ് ഇ ക്രിമിനൽ ഭരണത്തിൽ നിന്നും അകലുന്നു. 
* Republicans Against Trump, the Lincoln Project, Meidas Touch, Veterans Against Trump  ഇവ ഒക്കെ ട്രംപിനെ എതിർക്കുന്ന റിപ്പപ്ലിക്കൻ പ്രസ്ഥാനങ്ങൾ ആണ്. 
* അയാൾ നിങ്ങളുടെ മുന്നിൽ നിന്ന് പച്ച കള്ളം യാതൊരു ഉളുപ്പും ഇല്ലാതെ വിളിച്ചുകൂവും, നിങ്ങളിൽ ചിലർ അയാളെ വിശ്വസിക്കുകയും ചെയ്യും എന്ന് ട്രംപ്ൻ്റെ മുൻ ലോയർ  മൈക്കിൾ കോഹൻ പറഞ്ഞു.
* സെയിന്റ്റ് ലൂയിസിൽ സമാദാനമായി നടന്നുപോയ ജാഥക്കാരുടെ നേരെ തോക്കുകൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ ഭാര്യയും ഭർത്താവും കൺവെൻഷനിൽ ഉണ്ട്. ഇവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയിതു, ഇപ്പോൾ ജാമ്യത്തിൽ ആണ്. 
* ലോക ജനസംഖ്യയുടേ നാല് ശതമാനം മാത്രമുള്ള  അമേരിക്കയിൽ ആണ് കോവിഡ് മൂലം മരിച്ചവരിൽ 25 ശതമാനവും. അത് ഒരു നേട്ടം ആയി കാണുന്നു കൺവെൻഷൻ.
* കാര്യമായി ചിന്തിക്കാനുള്ള ശേഷി ഇല്ലാത്ത അനുയായികൾ ചോദിക്കുന്നു, ലോകത്തു എല്ലായിടത്തും ആൾക്കാർ മരിച്ചില്ല? പിന്നെ എന്തിനാണ് ട്രംപിനെ കുറ്റപ്പെടുത്തുന്നതു. യെസ്; പക്ഷെ മറ്റു രാജ്യങ്ങൾ തുടക്കം മുതൽ  കൊറോണ പടരാതിരിക്കാൻ പലതും ചെയ്തു, അവിടെ മരണ നിരക്കും വളരെ കുറവ് ആണ്. എന്നാൽ തുടക്കം മുതൽ കൊറോണ ഡെമോക്രാറ്റുകളുടെ കള്ള പ്രചരണം ആണ് എന്നാണ് ട്രംപ് പ്രചരിപ്പിച്ചതു. ശാസ്ത്രീയമായി പ്രതിരോധിക്കാനും ശ്രമിച്ചില്ല. അതാണ് മരണ നിരക്ക് കൂടിയതിൻ്റെ  കാരണം. അതാണ് പൊതുജനം ട്രംപിനെ പഴിക്കുന്നതിൻ്റെ  കാരണം. -തുടരും
Join WhatsApp News
DanRatherreporting 2020-08-25 21:08:13
As we look back on the first day of the Republican National Convention, there is no shortage of thoughts to process. Many of the major newspapers and TV news anchors are noting the dark vision painted in many of the speeches. That is true. Then there is the fact checking burden, which is significant - embodied by the complete work of fiction about the coronavirus and the president's response. Tim Scott and Nikki Haley are getting some strong reviews for the relative effectiveness of their speeches. Although if you dig deep into the text of both there are some rather disingenuous statements, and both ultimately are making the case for a president who has proven to be dangerously divisive, authoritarian in his tendencies, and ineffective in tackling the biggest challenges of our time. But compared to the oddly strident rants of Donald Trump, Jr. and his girlfriend Kimberly Guilfoyle, Scott and Haley at least had the tone one usually finds at a convention. If you watched the convention with the sound off you might think the party of Donald Trump is diverse and welcoming. The record of course proves otherwise. But one of the objectives last night was to present a case that the president is not a racist and has something to offer those of any color who wish to join him. Reality makes that a hard argument, but even a little uptick in support among voters of color, or more importantly a feeling from white voters who are worried about the president's racist rhetoric that it's okay to vote for him, could make the difference in a close election. But more than all of the above, coursing through last night and I suspect the rest of the convention and the campaign is a very different argument around race. It is a tactic that has been employed since the founding of the republic and has led to many successful campaigns. Be afraid, white America. To dive into the racism, violence, and systemic injustices behind this line of attack is to tell much of American history. But there is a reason why the Republicans are talking about "riots" and "defund the police" and "chaos coming to the suburbs," and why the RNC featured a gun-wielding white couple who pointed loaded weapons at peaceful protesters (and, ironically, were subsequently arrested by the police). Donald Trump, the producer of this convention and the man with an entire party in tow, is doing this because it has worked. Now I don't know if it will work in 2020. There are many reasons to think that it won't, because the white suburban voters are different from the 1960s, or 1980s, or even the early 2000s. Many new people have moved to the suburbs and others have changed their minds. Also, the country is far more diverse than it was in the past. And it is more open to recognizing its own injustices around race. And make no mistake, this is an approach based on weakness from a president who has mismanaged a pandemic that has produced a death count, in the words of a guest on CNN last night, equivalent to 1,000 737s going down. Take that in for a moment. Furthermore, the economy is in tatters. The vast majority of protests have been peaceful. The cities are not really descending into chaos. All of this is true. The stoking of this fear is unfair. It is unjust. But it also cannot be ignored. I suspect the Biden-Harris campaign knows this well. They can see themselves in a strong position in the polls. But they know that Donald Trump is looking for his Willie Horton. The Democrats might think that this move could backfire, that the hatred bellowed from a bullhorn and not a dog whistle will turn off more voters than it attracts. But they also know that Donald Trump is tapping into a deep and tragic well of American society. It is ugly. It is racist. But again, it has worked. And like the sparks of a brushfire, it will likely have to be doused before it can grow. I want to believe that in the multi-ethnic, multicultural America of today, that this blatant appeal to hatred, fear, and division will not work. Perhaps this is the moment when we as a nation reject this political approach with a resounding vote in the opposite direction. That may happens. But until it happens, it is not a given. And defeating what has been an element of American life since the beginning will take a concerted and energetic effort. This is an election not only about the future of America, but also about a reckoning with its past. What lessons will we be able to draw in November? We shall see. But the answer is not to be passive. Racism and fear has only been, and can only be, defeated with action.
MathewsGeorge 2020-08-25 23:38:15
WASHINGTON — A group of former U.S. officials, advisers and conservatives organized by people who worked in the current administration has formed against President Donald Trump. Miles Taylor, a former chief of staff at the Department of Homeland Security in the Trump administration, on Monday night confirmed the creation of the group to NBC News, which is called the Republican Political Alliance for Integrity and Reform, or REPAIR.
RajammaThomasRN 2020-08-25 23:54:07
Trump's campaign paid $2.3 million in donor money to his private business, filings show. Trump's campaign has paid $2.3 million in donor funds to his private businesses so far, according to Federal Election Commission filings. Forbes, which first reported on the filings, noted that in one instance, one of Trump's companies received nearly $38,000 in campaign funds for rent. In another, the campaign shelled out $8,000 to the Trump corporation last month for "legal & IT consulting," according to the filings. This isn't the first time the president's campaign has become entangled with his personal finances. In July, The Washington Post's David Fahrenthold reported that Trump's campaign sent nearly $400,000 to the Trump Organization in just two days. Visit Business Insider's homepage for more stories.
profNGIb 2020-08-26 00:05:40
America is not a racist country Right?. Is that why Nimrata changed her name to "Nikki"?
ShajiNinan 2020-08-26 00:08:08
I still can’t get over the fact that Steven Mnuchin funneled $500B in PPP loan covid relief to entities of his choice including himself, Devin Nunes, Jared Kushner, Kanye West, Moscow Mitch’s wife Elaine Chao, but $600 for struggling Americans is too much. Evil is as evil does.
MayaMohanWashington 2020-08-26 00:15:03
Does anyone even want to mention that Kimberly Gargoyle is the girlfriend of Don Jr who left his wife who he has 5 kids with during this batshit presidency? And these are the 2 pillars of morality on night 1 for the RNC? Totally on brand trump republicans. I have NEVER seen so many members of one party (former officials, pundits, etc.) endorse the other's nominee. There is a reason for this. If the President of the United States can casually say China Virus and Kung Flu without any consequences, then America is a racist country.
JomolAbraham 2020-08-26 00:30:48
"My brown son is more likely to commit a violent offense over my white sons." That's an actual quote from a speaker at the Republican National Convention. I'm not surprised that they allowed this racist woman to deliver a speech.
AnnammaCherianCA 2020-08-26 00:38:47
M.Obama said, when they go low,we go high. Jr did the same. He got high. Why you guys are making fun of him. Stop it. Some malayalees also had the same thing.
Jomon 2020-08-26 00:55:40
We’re losing, dude, and we’re going to get really hurt’: Trump Jr believes father will be defeated by Biden
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക