Image

സാബു മഠത്തില്‍പ്പറമ്പില്‍ (57) ചിക്കാഗോയില്‍ നിര്യാതനായി

Published on 25 August, 2020
സാബു മഠത്തില്‍പ്പറമ്പില്‍ (57) ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: സാബു മഠത്തില്‍പ്പറമ്പില്‍ (57) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ: ഷില്ലിമോള്‍ പുന്നത്തുറ കടവില്‍ കുടുംബാംഗമാണ്. മക്കള്‍: സ്റ്റേസി, ഫില്‍മോന്‍.

സഹോദരങ്ങള്‍: ആനിയമ്മ- അലക്‌സ് വട്ടക്കളം, സുജ - ജോപ്പന്‍ മാറനാട്, സാജു- ആലീസ് വിരുത്തിക്കുളങ്ങര, സുബി- സജി തേക്കുംകാട്ടില്‍.

സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 25-നു വൈകിട്ട് 7 മണിക്ക് ചിക്കാഗോ സെന്റ് മേരീസ് ചര്‍ച്ചില്‍. സംസ്കാരം പിന്നീട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക