Image

അമേരിക്ക റേസിസ്റ് അല്ല: ട്രമ്പിനായി നിക്കിയെന്ന നക്ഷത്രം പ്രശോഭിച്ച രാവ്

Published on 25 August, 2020
അമേരിക്ക റേസിസ്റ് അല്ല: ട്രമ്പിനായി നിക്കിയെന്ന നക്ഷത്രം പ്രശോഭിച്ച രാവ്
 പ്രസിഡൻഷ്യൽ ടിക്കറ്റിലേക്ക് ഇരുണ്ടനിരക്കാരിയായ ഇന്ത്യൻ-അമേരിക്കൻ വംശജ കമലാഹാരിസിന്റെ പേര്   കൂട്ടിച്ചേർത്ത്  ചരിത്രം സൃഷ്ടിച്ച് ഒരാഴ്ച പൂർത്തിയായില്ല. ഐക്യരാഷ്ട്ര സംഘടനയിലെ മുൻ അമേരിക്കൻ അംബാസഡറും ഇന്ത്യൻ -അമേരിക്കൻ വംശജയുമായ നിക്കി ഹേലി റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷന്റെ ഉദ്ഘാടന രാവിൽ അരങ്ങ് കയ്യടക്കി പുതിയ താളുകൾ എഴുതി.

നവംബറിലെ ഇലക്‌ഷനിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇനിയും നാല് വർഷങ്ങൾ അനുവദിക്കുന്ന വിധി ഉണ്ടാകണമെന്ന് അവർ അമേരിക്കൻ ജനതയോട് ആവേശത്തോടെ പറഞ്ഞു. തിങ്കളാഴ്ച രാത്രികൊണ്ടു തന്നെ ഹേലി ജോ ബൈഡൻ എന്ന ഡമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുടെ രാഷ്ട്രീയ നീക്കങ്ങളെ വാക്കുകൾ കൊണ്ട് കീറിമുറിച്ചു. ബൈഡന്റെ രാഷ്ട്രീയത്തിന് ആത്യന്തികമായി ഇടതുചായ്‌വ്‌ ഉണ്ടെന്നും അത് ഭാവിയിൽ അരാചകത്വത്തിനും ലഹളകൾക്കും വഴിവയ്ക്കുമെന്നും സാംസ്കാരികച്യുതി ഉണ്ടാക്കുമെന്നും ഹേലി തുറന്നടിച്ചു.

ട്രംപിന്റെ വൈറ്റ് ഹൗസിൽ വംശീയതയുണ്ടെന്ന വിമർശനത്തിനും അവർ ചുട്ട മറുപടി കൊടുത്തു. ' അമേരിക്ക വംശീയത നിലനിൽക്കുന്ന രാജ്യമല്ല. ഇന്ത്യൻ കുടിയേറ്റക്കാരായ രക്ഷിതാക്കളുടെ മകളായി അഭിമാനത്തോടെയാണ് ഇവിടെ വളർന്നത്. മാതാപിതാക്കൾ ഒരിക്കലും ദുഃഖമോ വെറുപ്പോ എന്നിലേക്ക് പകർന്നു തന്നിട്ടില്ല. കറുത്തവരും വെളുത്തവരും ജീവിക്കുന്ന ഇവിടെ തവിട്ടുനിറത്തിൽ ഞാനും ജീവിക്കുന്നു. ' അമേരിക്കയുടെ കഥ എന്ന് പറയുന്നത് പുരോഗതിയിലേക്കുള്ള നടത്തിന്റേതാണ്.അവർ കൂട്ടിച്ചേർത്തു .

ട്രംപ് വിജയം ആവർത്തിച്ചില്ലെങ്കിൽ രാജ്യത്തിനുണ്ടായേക്കാവുന്ന ഇരുണ്ട ദിനങ്ങളെ കുറിച്ചുള്ള താക്കീതുകളുമായാണ് റിപ്പബ്ലിക്കന്മാർ കൺവൻഷനു തുടക്കം കുറിച്ചത്. മത സ്വാതന്ത്ര്യം അടക്കം പലതിന്റെയും സംരക്ഷകനായി ട്രംപിനെ അവർ വാഴ്ത്തി. ഈ രാവിൽ പങ്കെടുത്ത നിറമുള്ള രണ്ടുപേരിൽ ഒരാൾ മാത്രമാണ് നിക്കി ഹേലി. 

ദക്ഷിണ കരോലൈനയിലെ സെനറ്റർ ടിം സ്‌കോട്ടാണ് മറ്റൊരാൾ. സെനറ്റിലെ ഏക കറുത്ത വർഗക്കാരനായ റിപ്പബ്ലിക്കനും ടിമ്മാണ്. ഹാരിസിന്റെയും ഹേലിയുടെയും സാന്നിദ്ധ്യംകൊണ്ട്  അമേരിക്കൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ-അമേരിക്കൻ വംശജർ തമ്മിലുള്ള പോരാട്ടമായും ആളുകൾ ചർച്ചചെയ്യുന്നുണ്ട്.  

അസാധാരണ വ്യക്തിത്വമാണ് ഹേലിയുടേതെന്ന് ട്രംപ് പലപ്പോഴും പ്രകീർത്തിച്ചിട്ടുണ്ട്. യു എസിൽ ക്യാബിനറ്റ് റാങ്കുള്ള പദവി വഹിച്ച ആദ്യ ഇന്ത്യൻ-അമേരിക്കനും സൗത്ത് കരോലൈനയിലെ വെളുത്ത വർഗക്കാരിയല്ലാത്ത ആദ്യ വനിതാ ഗവർണറുമായിരുന്നു. 2018 ൽ ക്യാബിനറ്റ് പദവി രാജിവച്ചാണ് രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിച്ചത്. 2024 ൽ ഇവർ പ്രസിഡന്റ് സ്ഥാനത്ത് എത്തുമെന്നും ഊഹാപോഹങ്ങളുണ്ട്.  

US isn't racist: Nikki Haley urges Americans to re-elect Trump 

BY NIKHILA NATARAJAN AND ARUL LOUIS

New York, Aug 25 (IANS) During the first night of the Republican National Convention (RNC), former US Ambassador to the UN and breakout Indian-American politician Nikki Haley urged citizens to re-elect President Donald Trump for four more years in the November polls and slammed the Democratic Party for making it "fashionable" to call America a "racist" country.

Haley's prime time speech on Monday night comes a week after California Senator Kamala Harris made history becoming the first Black and Indian-American woman to be chosen for a major party's presidential ticket.

Harris is the Democratic nominee for Vice President in the 2020 US election.

In a her speech, Haley, the former South Carolina Governor, said that "in much of the Democratic Party, it's now fashionable to say that America is racist".

She recounted how states like her native South Carolina have risen up from racist violence, saying: "America is not a racist country".

Rebutting the idea that Trump is racist is among the core messages the President's campaign is pushing on the RNC platform all week.

"America is not a racist country. This is personal for me. I am the proud daughter of Indian immigrants. My parents never gave in to grievance and hate. My father wore a turban. I was a brown girl in a black and white world," Haley said, seeking to weave an upbeat immigration theme into the Trump re-election pitch.

"America is a story that is a work in progress."

Haley took the audience back to the 2015 shooting of nine Bible study attendees by a white man at a historic Black church in Charleston.

Haley explained how South Carolina did not erupt into the kind of violence seen after recent brutality against African-Americans, notably George Floyd's murder and most recently the shooting of Jacob Blake in Kenosha, Wisconsin, on Sunday.

As Haley spoke, protesters spilled into the streets in Kenosha, the nation's latest flashpoint in a summer of constant racial unrest.

Republicans are framing these protests as the kind of "chaos" that a Democratic win will unleash across America's cities.

Haley is seen as one of the rising stars in the Republican Party, with a recent move back to South Carolina and a book that has sparked speculation about a 2024 run.

She said on Monday night that Trump and Vice President Mike Pence "have my support".

In her address, she also tore into Democratic presidential candidate Joe Biden's campaign plans, describing in detail what she called a "radical left" future fuelled by "anarchy", "riots" and "cancel culture".

Republicans opened the convention with grim warnings about America's future if Trump doesn't win a second term, casting him as a protector of religious freedom, the right to bear arms, independent thinking, freedom of speech and much more.

Taken together, both Harris and Haley's presence at their parties' convention speaks to the steady rise of Indian-Americans in US politics.

Already, talk of a Harris versus Haley match-up in 2024 has begun swirling.

Haley was the first Indian-American to serve in the US cabinet when Trump appointed her as the Permanent Representative to the UN.

A star of the Republican Party, she left the post at the end of 2018 and has been active in politics. There has been speculation about her running for president in 2024.

A poll by Leger earlier this month found that she ranked third as the choice of Republicans to be the party's candidate in 2024 with 11 per cent support, behind Pence with 31 per cent and the President's son, Donald Trump Jr, with 17 per cent.

Haley became the first woman and non-White to be elected Governor of South Carolina in 2010 and the second Indian-American to be elected to the office after fellow Republican Bobby Jindal of Louisiana.

Republicans will spend the week trying to convince the American people that Trump deserves four more years.

His supporters are casting the 2020 election as a choice between the American values of freedom and what they cast as the "radical left" world of the Biden- Harris ticket.

The Republican convention runs through Thursday and includes a presidential speech from the White House South Lawn and a vice presidential address from Fort McHenry in Baltimore.

Join WhatsApp News
PastorSunnyGeorgeTX 2020-08-25 12:51:54
Nelson Mandela the South African icon took leadership to prepare 10 Bible Studies ( of course with Bishop Tutu) with the above theme and the African National Congress leaders were encouraged to study and propagate it. He never used the slogan "Quit Africa" but strive to reconcile with the 'white' by bringing 'Justice' i.e., right relationship affirming equality and fraternity. No Christian Church can exist without this principle. That is the message of the cross. I hope Evangelicals & catholics & other christian groups & leaders may open the Bible and read it carefully to redeem the meaning of Christian existence. Hope you won't get fooled by opportunities. For your future generations -vote out all republicans.
ProfGFNPhd 2020-08-25 14:32:26
Pastor, with all due respect your anti-Christian message is a disgrace and a shame not only to Christians but to your name (Sunny) too. May God bless your heart!
PastorJudas 2020-08-25 15:58:54
Pastor sunny George. Never hesitate to tell the truth. Professor goes to Jerry Jr's yacht for Sunday service. Steve Bannon gives the sermon. Pastor Judas (Born again) One who hung on the tree and resurrected with Christ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക