Image

രാജു കുന്നക്കാട്ട്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ്‌ ചെയര്‍മാന്‍

Published on 04 June, 2012
രാജു കുന്നക്കാട്ട്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ്‌ ചെയര്‍മാന്‍
ഡബ്ലിന്‍: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ്‌ ചെയര്‍മാനായി രാജു കുന്നക്കാട്ട്‌ (അയര്‍ലന്റ്‌) തെരഞ്ഞെടുക്കപ്പെട്ടു. ഡാളസില്‍ നടന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സിലായിരുന്നു തെരഞ്ഞെടുപ്പ്‌.

കോട്ടയം ജില്ലയില്‍ പള്ളിക്കത്തോട്‌ സ്വദേശിയാണ്‌ രാജു കുന്നക്കാട്ട്‌. മാധ്യമ പ്രവര്‍ത്തകനായും സേവനം അനുഷ്‌ഠിക്കുന്നു. ഐറീഷ്‌ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുകൂടിയാണ്‌. ഭാര്യ: എല്‍സി സെന്റ്‌ ജയിംസ്‌ ആശുപത്രി സ്റ്റാഫ്‌ നഴ്‌സാണ്‌. മക്കള്‍: ആര്‍ലിന്‍, തോബിയാസ്‌.
രാജു കുന്നക്കാട്ട്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ്‌ ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക