Image

എം.കെ. വര്‍ഗീസ് (മാമച്ചന്‍, 76) നിര്യാതനായി

Published on 25 August, 2020
എം.കെ. വര്‍ഗീസ് (മാമച്ചന്‍, 76) നിര്യാതനായി
കാല്‍ഗറി : കേരളാ ക്രിസ്ത്യന്‍ അസംബ്ലി  അംഗമായ സിജു വാഴപ്പള്ളിതെക്കേതിലിന്റെ ഭാര്യ സുനു  സിജുവിന്റെ പിതാവ് മുഞ്ഞനാട്ട് പുള്ളിയിലായ വടക്കേമുണ്ടയ്ക്കല്‍ എം.കെ. വര്‍ഗീസ് (76) (മാമച്ചന്‍  കാശ്മീര്‍ എംബ്രോയ്ഡറി വര്‍ക്ക് സ്‌കോട്ടയം) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (25 /8/20) രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം കൊല്ലാട് ബേത്‌ലഹേം  പള്ളിയില്‍.

ഭാര്യ പാമ്പാടി ചെരുവില്‍ കുടുംബാംഗം കുഞ്ഞുമോള്‍.
മക്കള്‍: തമ്പാന്‍ കുര്യന്‍ വര്‍ഗീസ് (കേരള സ്‌റ്റേറ്റ് ബുക്ക്മാര്‍ക്ക്, അനു (പാലിയേറ്റീവ് നേഴ്‌സ്  വാകത്താനം), സുനു (കാനഡ) മരുമക്കള്‍: നോബി എരുത്തിക്കല്‍, പുതുപ്പള്ളി (മാതഫാര്‍മ കോട്ടയം) സിജു വാഴപ്പള്ളില്‍ തെക്കേല്‍മാവേലിക്കര (കാനഡ) സൂസന്‍ ബേബി ജോണ്‍, ചാരോത്ത്  മീനടം ( ക്രോസ് റോഡ്‌സ് സ്കൂള്‍  പാമ്പാടി)
കൂടുതല്‍ വിവരങ്ങള്‍ക്ക്: +1 403 68 4864

വാര്‍ത്ത അയച്ചത് ജോസഫ് ജോണ്‍ കാല്‍ഗറി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക