നവോദയയുടെ മെല്‍ബണ്‍ - കൊച്ചി ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് സെപ്റ്റംബര്‍ 5 ന്
OCEANIA
24-Aug-2020
OCEANIA
24-Aug-2020
മെല്‍ബണ്‍: നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാതെ കുടുങ്ങികിടക്കുന്ന മലയാളികള്‍ക്ക് നവോദയ വിക്ടോറിയ, ഏഷ്യ ട്രാവല്‍സുമായി ചേര്‍ന്ന് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് ആരംഭിക്കുന്നു. സെപ്റ്റംബര്‍ അഞ്ചിന് (ശനി) മെല്‍ബണില്‍ നിന്നും കൊച്ചിയിലേക്കാണ് ആദ്യ സര്‍വീസ്.
നവോദയ നടത്തുന്ന ഈ ഉദ്യമത്തില്‍ പങ്കാളികളായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് ഇതോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്കുവഴിയോ , താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലോ അറിയിക്കുക . ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടനെ അറിയിക്കുന്നതായിരിക്കും .
വിവരങ്ങള്‍ക്ക്: സുനു സൈമണ്‍ (പ്രസിഡന്റ്), 0412256218, എബി പൊയ്ക്കാട്ടില്‍ (സെക്രട്ടറി) 0430959886, ഏഷ്യ ട്രാവല്‍സ് 0399880807, 0431135452
യാത്രാതാല്പര്യം ഉള്ളവര്‍ എത്രയും പെട്ടെന്ന് യാത്രികരുടെ മൊബൈല്‍ നമ്പറും പാസ്‌പോര്‍ട്ടിന്റെ കോപ്പിയും [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments