Image

പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സ് സമാപിച്ചു.

സതീഷ് പത്മനാഭന്‍ Published on 04 June, 2012
പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സ് സമാപിച്ചു.
ബോസ്റ്റണില്‍ നടന്ന പ്രയര്‍ലൈന്‍ കോണ്‍ഫറന്‍സ് കഴിഞ്ഞ 27ന് അനുഗ്രഹമായി പര്യവസാനിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു.

വിവിധ ദൈവദാസന്‍മാരും ദാസിമാരും വചനം പ്രഘോഷിച്ചു. അനേകര്‍ക്ക് ആശ്വാസപ്രദമായ ഈ പ്രയര്‍ലൈന്‍ കോണ്‍ഫറന്‍സിന് നേതൃത്വം കൊടുത്തത് ഡോക്ടര്‍ ദാനിയേല് രാജനും, സിസ്റ്റര്‍ സൂസന്‍ ജോര്‍ജുമാണ്. അടുത്തവര്‍ഷം വീണ്ടും കാണാമെന്ന പ്രത്യാശയോടെ, ആത്മസംതൃപ്തിയോടെ, വിശ്വാസികള്‍ മടങ്ങി.

Prayer line access number-712-432-8273 , Code-2186181

കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂസന്‍ ജോര്‍ജ്, ഡോക്ടര്‍ ദാനിയേല്‍ രാജന്‍-978-257-2423

പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സ് സമാപിച്ചു.
ഷീല ദാസ്‌
പ്രയര്‍ ലൈന്‍ കോണ്‍ഫറന്‍സ് സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക