Image

Her Master's Voice ( കഥ: ബെന്നി ന്യൂജേഴ്സി)

Published on 17 August, 2020
Her Master's Voice ( കഥ: ബെന്നി ന്യൂജേഴ്സി)
അച്ഛൻ...
നിശ്ചലമാം ചാരുകസേരയിൽ ഉദയസൂര്യന്റെ വെയിലേറ്റ് കണ്ണടച്ച് കിടക്കുന്നു,
ഉള്ളിൽ ഭൂമി കീഴ്മേൽ കറങ്ങുന്നു ... നക്ഷത്ര ഗാലക്സികൾ നടുമുറ്റത്ത് പൊഴിഞ്ഞു വീണിരിക്കുന്നു...
അവളുടെ തുറക്കാത്ത കത്തുകൾ നെഞ്ചോടമർത്തി അച്ഛൻ കണ്ണമർത്തിയടച്ചു കിടന്നു.
*'Strength of Materials' എന്ന ബൈബിൾ പഠിച്ചിട്ടും പഠിച്ചിട്ടും തലേൽ കേറണില്ല!
അവൻ... അവൻ എന്റെ ചുറ്റും വട്ടം കറങ്ങണൂ!
അച്ചന്റെ കത്തിന്നും മുടങ്ങാതെ എത്തി... തുറക്കാതെയത് 'Reflection of Cantilevers' കടുകടപ്പൻ പേജിൽ ഒളിപ്പിച്ചു... നാളെ വായിക്കാം!
Internal marks എങ്ങിനെയെങ്കിലും ഒപ്പിക്കണം...
My honey's sweet letter tempting inside the class notes...
കെട്ടിപിടിച്ചൊരുമ്മ... ഒരു french kiss...  ഹാ.. എന്താ മധുരം...
ശല്യങ്ങള്... Spying eyes all over the hostel നെഞ്ചിനുള്ളിൽ തിരുകി ഒളിപ്പിച്ചു ഞാൻ!

അച്ഛനോ... വെറും പരമ ബോറൻ... മടുത്തു ഞാൻ... സ്ഥിരം പല്ലവി...  so boring... nothing new!
"Study very hard...  don't waste time...  spend money very carefully... don't walk, stand, or sit with wicked people!...
pray every time...."
What he thinks... ?!  Why he is boring me always? I am at the TOP OF THE WORLD. National Merit Holder!
The Most GIFTED BRAIN OF THE NATION! The FEATURE OF THE NATION!
അച്ഛൻ നാട്ടിൽ മുഴുവൻ പറഞ്ഞു നടന്നു...
"My Mol, she will find a way to solve the drinking water scarcity of the whole world'!"
'എന്റെ മോൾ....  ഓൾ ...."
"എടാ, രാമൻകുട്ടിയേ... എന്റെ മോൾ ഒന്ന് പഠിച്ച്‌ പാസ്സാകെട്ടടാ..
ഓൾ, നിനക്ക് വീട്ടിൽ എത്തിക്കും കുടിവെള്ളം, ട്ടോ,  ടാ..
തലസ്ഥാന നഗരിയിലെ വല്യ കലാലയത്തിലാടാ ഓൾക്ക് കിട്ടിയേക്കണെ..ട്ടോ ടാ.."
ഇതാ എന്റെ പ്രിയന്റെ മധുരമൊഴികളും പറന്നെത്തി...
 'എന്റെ ചക്കരേ...., ഇന്നു വൈകുന്നേരം last hour cut ചെയ്ത്, ചക്കരേ,  ശ്രീശാന്തിൽ മോഹൻലാൽ പുതിയ പടമാ, നീ വാ.. ഇല്ലേൽ!... "
അവന്റെ വാലേ പിടിച്ചു പിറകെ പെൺപടയുണ്ട്! അവൻ എനിക്ക് നഷ്ട്ടപ്പെടുമോ!!!
കത്തുകൾ, പുസ്തകത്താളിനിടയിൽ, ഭ്രദ്രമാം മണിച്ചെപ്പിൽ, കാത്തുസൂക്ഷിച്ച, അച്ഛന്റെ കത്തുകൾ,
ഒപ്പം നസ്രാണിയാം കാമുക പ്രണയക്കുറിപ്പുകൾ കണ്ടതതച്ഛൻ,  ദീർഘമായ് നെടുവീർപ്പിട്ട് ..
'എന്റെ പൊന്നു മോൾക്കെന്തു പറ്റിയോ?!'
കാമുക ഗോപ്യങ്ങൾ 'Strength of Materials' ന്റെ അകത്താളിൽ, തിരികെ ഒളിപ്പിച്ച്,
തുറക്കാത്ത തന്റെ കൈയ്യക്ഷര കത്തു നോഞ്ചോട് ചേർത്ത് വരാന്തയിൽ ചാരുകസേരയിൽ, ഇടനെഞ്ചു പൊട്ടി, ചിന്താമൂകനായ്,
ഉദയസൂര്യനെ നോക്കി കിടക്കുന്ന അച്ഛൻ...
"എന്റെ മോക്കടെ കത്തുണ്ടോ, കുഞ്ഞേ?"
അച്ചനെന്നും കത്തുമായീ പോകുന്ന ശിപായിയെ വിളിക്കും...
"ഇല്ലല്ലോ.."
"ഇല്ലേ.. എന്റെ മോളയക്കേണ്ടതാണല്ലോ..!  money-order കിട്ടിയില്ലായോ?. ഹോസ്റ്റൽ ഫീ!..."

കണ്ണുതുടച്ചച്ഛൻ... ചാരുകസേരയിലിലേക്ക് മറിഞ്ഞു.
" പൊന്നോമനേ, കാണുന്നീ അച്ഛൻ.. എഴുത്തച്ഛൻ രാമായണം സന്ധ്യക്ക്‌  ഉരുവിടും
ചമ്രം പടിഞ്ഞിരുന്നു സഹസ്രനാമവും ചൊല്ലുന്ന എന്റെ പൈതലിനെ...
രാവു തീരുവോളം പാഞ്ചാലി ശപഥം കഥകളി ഉറങ്ങാതെ കണ്ട എന്റെ തങ്കത്തിനെ!....
അച്ഛനാ കത്ത് കണ്ടില്ല, ഓമനേ, എങ്കിലും, തീഷ്ണ വികാര കുത്തലുകൾ, കുഞ്ഞരുവിയായ്, പുഴയായ്‌
കുത്തി ഒഴുകുന്ന ചെറു പ്രായങ്ങളിൽ...
പൊന്നോമനേ, അന്നാ പുസ്തകത്താളിൽ ഒളിപ്പിച്ച, 'Fourier Analysis' സിൻ ലഘു നിയമം!
Complex waveforms are nothing but a mix of simple sine waves! Achen seeing this simple law of nature..!
നിന്റെ നിദ്രയിൽ, നെറ്റിയിലൊരു മുത്തം തന്ന്, കത്തുകൾ പുസ്തകത്തിൽ തിരികെ വെച്ച്,
അച്ഛനിതാ ചാരുകസേരയിൽ മറിയുന്നു, അസ്തമിക്കാൻ ഓടുന്ന സൂര്യനെ കണ്ട് മയങ്ങട്ടെ!
അസ്തമയ സൂര്യനടുക്കുന്നു, ഒരു പൗർണമിയായ് നീ ഉദിച്ച്‌ പൂനിലാവ് പെയ്യുന്നതു കാണാനുവായി അച്ഛൻ...."
നെടുവീർപ്പുകൾ .. അച്ഛൻ ചാരുകസേരയിൽ മയങ്ങി! എന്റെ മോള്!
In the rocking chair, he lied down
With many unopened letters of him
embarrassing his feeble heart, the pain
slowly captivating like an ocean wave
His scribbling in his monthly Gospels
Many many hours of his...
And always with the Money-Order receipts
enclosed in the cover,
Walked to the post office, stamped,
safely posted in the mailbox...
'Ponnumol, don't change your focus
The world is cunning and cruel
People smile but are crooked
The human genetic code is of complex algorithms
formulated by the Genius programmer's Magic!'
But, she hid the letters with her gene's weaknesses...
His higher IQ...
She loved and became a salve to his Dostoevskian lectures,
to Sartre's philosophies...
She is just an immature kid to him
He, a walking encyclopediac brain!!
She...  fall into his brainpower.....
Psychological manipulations...
Achen saw his love letters
Hidden with his monthly gospels...
In his rocking chair
He glimpsed just one word...
'പൊന്നു തങ്കമേ... ചക്കരേ...'
His unopened letters... he smiled...
and laid back to the rocking chair...

"Dear mol...
Life is not Calculus
Nor, Laplace Transform,
Nor Gaussian World,
Nor Einstein General Theory of Relativity!
Mol, life is nothing but pure Earth.."
He murmured...
Rocking chair..  whole day he lied with closed eyes
Here comes the picture in an envelope...
To Achen..  just to let him know!
'My heart is with him, Acha', she wrote
His picture
Rocking chair...
He stared at the picture
He stared...
He stared with pain in the heart...
"Oh! My dear Ponnumol
Achen. now remember
when you were first groomed
in your mother's womb
Oh, that heavenly moment of creation..!
And then that nine months of expectations...
The dreams..."
ചാരു കസേര എന്ന പ്രപഞ്ചത്തിൽ ചുറ്റി കറങ്ങി അച്ഛൻ!
The rocking chair...
അച്ഛ....... 
Regret that temptation.
The hormone's rush that overtaken my highly analytical mind...
Skills I attained by solving Pythagorean theorems...
Then, Newton's infinite series and Fourier analysis to Laplace transform!
My analytical skills ...
Acha...
When I applied to life's Calculus of complex variables, 
I just ignored the errors!
And I lamented and cursed the formula...
The hidden Love letters,
Together with Achen's intimate
That hard-earned money-order receipts...
Acha, you are to the earth, into ashes...
Pyre on the south side of our home...
that evening...
The pyre... all over your body...
I ran to you to give my last kiss
With all your unopened letters...
But..........  
I still remember...
Acha...................
You opened your eyes,
You stared at me and stared at the unopened letters...
With love and kindness...
before that cruel fire punishes you into ashes...
Acha, we cried together.....................
I can hear your murmurs...
"Ponnumol... Mol.... LOVE YOU, Kutta...."
Here I am.. a mere flesh...
Resigned early before the Queen is captured
As in a tight Chess game of life
Enslaved and forcibly brought into this land
In a slave ship...
With my mouth and brain
Chained and locked with psychological tactics,
Acting, me a never touched jasmine flower...
Still the key with my MASTER!...
City gloomy with fallen victims
Viruses flooded like the early morning mist
Sun glowing like a high power microwave oven
She opened the garage and removed the PPE kit
What a relief! body burning with all these protections...
Here her master's voice...
COVID rules of the MASTER...
"Please do this, understand me, obey me...
How many times I have to remind you?
No questions... OBEY... OK...
When you come back from work,
change dress at the garage,
Take bath and DON'T TOUCH ME...
You are risking my life...
You UNDERSTAND?
You are bringing home VIRUSES
Viruses of death...
I care about my LIFE, only my life, OK?
YOU ARE A PAIN TO ME,
YOU ARE A COVID VIRUS TO ME...
Here I am.. I care me only now
If you want, GO TO BASEMENT
USE THAT OLD TABLE AND CHAIR
WORK FROM HOME
YOU UNDERSTAND?"
My master shouted
Remy Martin XO
Fired up his nerves to a psychedelic trance
I stared at his sharp, but half-open eyes with pity...
Adjusted the mask so that
viruses of my desperation
doesn't seep out... 
A walking encyclopedia...   
I had fallen to that walking encyclopedia
I just smiled like a corpse, eyes ready to flood
In desperation...
I go CRAZY, Acha...
I go CRAZY without breathing the air of FREEDOM
This slave mansion!
The air of FREEDOM
Even a slave's birth-right!
COVID-19 LOVE Letters...
I burned down all those old love letters...
Acha,
I am trying to rebuild those old letters of you
That you used to send me every month
Written with your old Parker pen
And in that LAST LETTER, you wrote
'MY DEAR PONNUMOL
Achen LOVE YOU SO MUCH,
Achen dreams and pray...
Who is going to be that very lucky person
a companion of your life?!
You murmured a name
that broken my heart,
Still...
Achen Bless you both!"
**************************
ഏതോ പൗർണമി രാവിൽ , നിൻറെ ഗന്ധം എന്നെ ഉണർത്തി,
നിന്റെ തലോടലിൽ, ഞാനൊരപ്സരസായ്, നീയൊരു ഗന്ധർവനും,
നിന്റെ മാസ്മരിക ഈണത്താൽ, ഞാനൊരു മുരളിയായി,
പുതിയ ഈണങ്ങളിൽ, നമ്മൾ പൗർണ്ണമി രാവ് ഘോഷിച്ചു !
**
മോളോട് അച്ഛൻ പറഞ്ഞില്ലാർന്നോ ആ ചാരു കസേരയിൽ ചാരിയിരുന്ന്,
അച്ഛന്റെ കത്തിനൊപ്പം ഒളിപ്പിച്ച കാമുകന്റെ കത്തുകണ്ട്,
മൗനിയായ അച്ഛൻ, അഭിനയിക്കയായിരുന്നു, ഇതാരുടെ കത്തെന്ന്! 😢🌷
Acha....................
Please don't make me cry!
Acha............................
The chair started rocking itself
In a tune of a baby swing
The chair in a baby swing
She stared at the rocking chair
Into infinitesimal melancholy!
*******************************
*Strength of Materials - One of the basic subjects of Civil Engineering and the foundation of Civil Engineering🌷👍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക