Image

റാന്നി കണ്ടന്‍പേരൂര്‍ കപ്പമാമൂട്ടില്‍ കെ റ്റി വര്‍ഗീസിന്റെ ഭാര്യ ചിന്നമ്മ വര്‍ഗീസ് നിര്യാതയായി

നിബു വെള്ളവന്താനം Published on 15 August, 2020
റാന്നി കണ്ടന്‍പേരൂര്‍ കപ്പമാമൂട്ടില്‍  കെ റ്റി  വര്‍ഗീസിന്റെ ഭാര്യ ചിന്നമ്മ വര്‍ഗീസ്  നിര്യാതയായി
കാനഡ : റാന്നി കണ്ടന്‍പേരൂര്‍ കപ്പമാമൂട്ടില്‍  കെ റ്റി  വര്‍ഗീസിന്റെ ഭാര്യ ചിന്നമ്മ വര്‍ഗീസ്  നിര്യാതയായി. സംസ്‌കാരം പിന്നീട്.  കല്ലിശ്ശേരി മഴുക്കീര്‍ ചെട്ടിപറമ്പില്‍ കുടുംബാഗമാണ് പരേത.

കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ ജഇചഅഗ സെക്രട്ടറിയുമായിരുന്ന റ്റോം വര്‍ഗീസിന്റെ മാതാവാണ്.  

മറ്റ് മക്കള്‍: മോളി മാത്യു ഡടഅ , ലില്ലി ജോണ്‍സന്‍ കാനഡ ,   പരതേനയ എബി വറുഗീസ്സ്.

മരുമക്കള്‍  റവ. തോമസ് മാത്യൂ , വില്‍ ജോണ്‍സണ്‍, ജിജി വര്‍ഗീസ്, ലിസ വര്‍ഗീസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക