കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന; പുതിയ കേസുകള്‍ 699, മരണം അഞ്ച്
GULF
14-Aug-2020
GULF
14-Aug-2020

കുവൈറ്റ് സിറ്റി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. ഓഗസ്റ്റ് 14 നു പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം പുതിയ രോഗികളുടെ എണ്ണം 699 ആയി. ചികിത്സയിലായിരുന്ന അഞ്ചു പേര്‍ ഇന്നു മരിക്കുകയും ചെയ്തു. 641 പേര്‍ ഇന്നു രോഗമുക്തി നേടി.
രാജ്യത്തെ കോവിഡ് ബാധിതരുടെ മൊത്തം സംഖ്യ 75,185 ആയും രോഗമുക്തി നേടിയവരുടെ 66,740 ആയും മരണസംഖ്യ 494 ആയും ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നുമാത്രം 4,576 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തി. ഇതോടെ മൊത്തം ടെസ്റ്റുകളുടെ 552,581 ആയി. 7,951 പേര്‍ ചികിത്സയിലാണ്. ഇതില്‍ 115 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments