image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

കോവിഡ് ബാധിച്ച ഗായകന്‍ എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ നില അതീവ ഗുരുതരം

VARTHA 14-Aug-2020
VARTHA 14-Aug-2020
Share
image

ചെന്നൈ: കോവിഡ് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യനില വഷളായതായി ആശുപത്രി വൃത്തങ്ങള്‍. ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം ഒരാഴ്ചയായി ചികിത്സയില്‍ തുടരുന്ന എസ്പിയുടെ ആരോഗ്യനില പതിമൂന്നാം തീയതിയാണ് വഷളായത്. 


ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ചെന്നൈ എംജിഎം ഹെല്‍ത്ത്‌കെയറില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ടീമിന്‍രെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അതീവ ഗുരുതരമായി തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരന്തരം പരിശോധിച്ചുവരികയാണെന്നും ആശുപത്രി വ്യക്തമാക്കി.


image
image

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ അടക്കമുള്ള ഭാഷകളില്‍ 40,000ത്തിലധികം ചലച്ചിത്ര ഗാനങ്ങള്‍ എസ്.പി. ബാലസുബ്രഹ്‌മണ്യം ആലപിച്ചിട്ടുണ്ട് . ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന എസ്.പി.ബാലസുബ്രഹ്‌മണ്യം കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു സ്ഥിരതാമസം.

ഫെയ്‌സ്ബുക്കിലെ വിഡിയോ സന്ദേശത്തിലൂടെ എസ്പിബി തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയത്. 


'കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി എനിക്ക് ജലദോഷം, പനി തുടങ്ങിയ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. ഞാന്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തി. കോവിഡ് പോസിറ്റീവ് ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടില്‍ സ്വയം ക്വാറന്റീനില്‍ താമസിക്കാനും മരുന്ന് കഴിക്കാനും അവര്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. എന്നെക്കുറിച്ച്‌ ആരും വിഷമിക്കേണ്ടതില്ല. പനിയും ജലദോഷവും ഒഴികെ, ഞാന്‍ തികച്ചും ആരോഗ്യവാനാണ്.' - എസ്പിബി പറഞ്ഞിരുന്നു.




Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കളമശ്ശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവം; ഏഴുപേര്‍ക്കെതിരെ കേസ്
വിനോദസഞ്ചാരത്തിന് വയനാട്ടിലെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
കോവിഡിനെരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കു നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന
സംസ്ഥാനത്ത് ഇന്ന് 6960 പേര്‍ക്ക് കോവിഡ്; 61,066 സാമ്പിളുകള്‍ പരിശോധിച്ചു
യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന്; ആള്‍ക്കൂട്ടം മധ്യവസയ്കനെ കൊലപ്പെടുത്തി
കുടുംബത്തിന്റെ കടബാധ്യത; ആരും പണപ്പിരിവ് നടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി സി ആര്‍ മഹേഷ്
ജെസ്‌ന തിരോധാനം: നേതാക്കള്‍ മൗനം പാലിക്കുന്നതിനു പിന്നില്‍ ഇസ്ലാമിനെ പേടി; തുറന്നടിച്ച്‌ ഡോ. രാധാകൃഷ്ണന്‍
ജയിംസും ആൻസിയും കൊതിച്ചത് ജീവിതത്തിൽ ഒരുമിക്കാൻ, വിധി മറിച്ചായി
വാക്സിന്‍ വിതരണം; ഇന്ത്യക്ക് നന്ദി അറിയിച്ച്‌ ലോകാരോഗ്യ സംഘടനയും അമേരിക്കയും
മുത്തൂറ്റ് ഫിനാന്‍സിലെ ഏഴ് കോടിയുടെ കവര്‍ച്ച; മോഷ്ടാക്കള്‍ പിടിയില്‍
കൊച്ചി നഗരസഭയില്‍ ആദ്യമായി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് ബിജെപി
വാക്‌സിന്‍ എത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച്‌ ബ്രസീല്‍
മോ​ദി​ക്ക് ത​മി​ഴ് ജ​ന​ത​യോ​ടും സം​സ്കാ​ര​ത്തോ​ടും ബ​ഹു​മാ​ന​മി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി
വാളയാര്‍ കേസ്; തുടരന്വേഷണത്തിന് അനുമതി
നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിപിന്‍ലാല്‍‍ കോടതിയില്‍ എത്തിയില്ല
മാജിക് മണല്‍-സ്വര്‍ണ തട്ടിപ്പ്! സ്വര്‍ണ വ്യാപാരിക്ക് നഷ്ടമായത് അരക്കോടി
അ​ഞ്ച് വ​ര്‍​ഷം പ്ര​തി​പ​ക്ഷം ക്രി​യാ​ത്മ​ക​മാ​യി പ്ര​വ​ര്‍​ത്തി​ച്ചുവെ​ന്ന് ചെ​ന്നി​ത്ത​ല
കാസര്‍കോട്ട് പട്ടാപകല്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നു
ആക്രിക്കടയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച കടലാസ് കൂട്ടത്തില്‍ ആധാര്‍ കാര്‍ഡും,വിലപ്പിടിപ്പുള്ള രേഖകളും
സോണിയ വിളിച്ചു, കോണ്‍ഗ്രസ് വിടില്ലെന്ന് കെ.വി.തോമസ്

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut