Image

കെ എച്ച് എന്‍ എ സൂപ്പര്‍ സിംഗേഴ്‌സ് മത്സരം 30ന്; രജിസ്േ്രടഷന്‍ തുടങ്ങി

പി. ശ്രീകുമാര്‍ Published on 14 August, 2020
കെ എച്ച് എന്‍ എ  സൂപ്പര്‍ സിംഗേഴ്‌സ് മത്സരം 30ന്; രജിസ്േ്രടഷന്‍ തുടങ്ങി
ഫിനിക്‌സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള  ഓണ്‍ലൈന്‍ ആലാപന മത്സരമായ സൂപ്പര്‍ സിഗേഴ്‌സ് ആദ്യ പാദ മത്സരം ഓഗസ്റ്റ് 30ന് നടക്കും. 7 മുതല്‍ 12 വയസ്സു വരെ, 13 മുതല്‍ 18 വരെ വയസ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി നാലു പാദമായിട്ടാണ് മത്സരം.

ഫൈനലില്‍ പിന്നണി ഗായകരായ ബിജു നാരായണന്‍, മൃദുല വാര്യര്‍, ഗായത്രി അശോകന്‍ എന്നിവര്‍ അതിഥി വിധികര്‍ത്താക്കളായി എത്തും.
പരിപാടിയിലേയക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്;  http://www.namaha.org/  

Join WhatsApp News
Krishnaraj 2020-08-14 12:10:10
Give opportunities to all religions to change KHNAs notorious communal organization label.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക