Image

ഫരീദാബാദ് രൂപതയുടെ കരുതലില്‍ മലബാര്‍; പ്രളയ ഫണ്ടില്‍ നിന്ന് ഒരു ഭവനം കൂടിയൊരുങ്ങി

Published on 14 August, 2020
ഫരീദാബാദ് രൂപതയുടെ കരുതലില്‍ മലബാര്‍; പ്രളയ ഫണ്ടില്‍ നിന്ന് ഒരു ഭവനം കൂടിയൊരുങ്ങി


ന്യുഡല്‍ഹി: ഫരീദാബാദ് രൂപതയിലെ വിശ്വാസികളുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മലബാറില്‍ ( ചൂരമല) വീണ്ടും ഒരു ഭവനം പൂര്‍ത്തിയാക്കി നല്‍കി. ജൂലൈ 28 ന് മാര്‍ ജോസ് പൊരുന്നേടം വീട് വെഞ്ചിരിച്ച്  താക്കോല്‍ദാനം  നിര്‍വഹിച്ചു. രൂപതയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കി പങ്കാളികളായവര്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നന്ദി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക