Image

ന്യു യോര്‍ക്കില്‍ പിന്‍ സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു

Published on 12 August, 2020
ന്യു യോര്‍ക്കില്‍ പിന്‍ സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു
ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ കാറിലെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ് ബെല്റ്റ് നിര്‍ബന്ധമാക്കി ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ ഉത്തരവിട്ടു. 16 വയസില്‍ കൂറ്റുതലുള്ള എല്ലാവരും എവിടെ ഇരുന്നാലും സീറ്റ് ബെല്റ്റ് ധരിക്കണം.

1984-ല്‍ മുന്‍ സീറ്റില്‍ സീറ്റ് ബെല്‍ റ്റ് നിര്‍ബന്ധമാക്കിയ ആദ്യ സ്റ്റേറ്റാണു ന്യു യോര്‍ക്കെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.ആ പാരമ്പര്യ്ം പിന്തുടര്‍ന്നാണു പുതിയ നിയമത്തിനു രൂപം കൊടുത്തതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക