Image

ഫിലിപ്പ് പി. ഏബ്രഹാം (ബാവച്ചന്‍, 60) നിര്യാതനായി

Published on 11 August, 2020
ഫിലിപ്പ് പി. ഏബ്രഹാം (ബാവച്ചന്‍, 60) നിര്യാതനായി
കുറത്തിക്കാട്ട്: പുത്തന്‍വീട്ടില്‍ പരേതനായ മാത്യു ഏബ്രഹാമിന്റേയും (തങ്കച്ചന്‍), ഏലിയാമ്മ മാത്യുവിന്റേയും (ന്യൂയോര്‍ക്ക്) മകന്‍ ഫിലിപ്പ് പി. ഏബ്രഹാം ഓഗസ്റ്റ് ഒമ്പതിന് ദോഹയില്‍ വച്ചു നിര്യാതനായി.

ഭാര്യ: റീന കണിയാന്തറ വാത്തപ്പള്ളില്‍ മേപ്രാല്‍ കുടുംബാംഗമാണ്.
മക്കള്‍: റീബ, റിന്റു.
സഹോദരങ്ങള്‍: മാത്യു ഏബ്രഹാം & ഫാമിലി (ഡാളസ്), ഏബ്രഹാം മാത്യു &ഫാമിലി, ബോബന്‍ ഏബ്രഹാം & ഫാമിലി, റീന ഏബ്രഹാം & ഫാമിലി (മൂവരും ഡല്‍ഹി).

സംസ്കാരം ഓഗസ്റ്റ് 13-നു വ്യാഴാഴ്ച ഖത്തറില്‍ വച്ചു നടത്തുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക