കോവിഡ് 19: 'പ്രവാസി സര്‍വേ ആശങ്കകളും പ്രതീക്ഷകളും' ദേശീയ ചര്‍ച്ചാ സംഗമം
GULF
11-Aug-2020
GULF
11-Aug-2020

കുവൈറ്റ് സിറ്റി : കോവിഡ് അനുബന്ധമായി പ്രവാസി റിസാല ഗള്‍ഫിലെ 6 രാജ്യങ്ങളില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കുവൈറ്റ് തല ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു.
ജിസിസിയിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ നടത്തിയ റിയലിസ്റ്റിക്കല്‍ സര്‍വേ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ച ആരോഗ്യ, സാമ്പത്തിക, മാനസിക, സാങ്കേതിക, തൊഴില്‍ മേഖലകളില്‍ ഉണ്ടായ ആഘാതത്തെയും ജീവിത ശൈലികളെയും വിശകലനം ചെയ്തു. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് പ്രവാസികള്‍ എടുക്കേണ്ട മുന്‍കരുതലുകളെയും പുതിയ സാധ്യതകളെയും പഠനവിധേയമാക്കി. ലുഖ്മാന്‍ വിളത്തൂര്‍, സജീവ് പീറ്റര്‍, ഫാറൂഖ് ഹമദാനി, സാം പൈനുംമൂട്, അബ്ദുള്ള വടകര, സത്താര്‍ കുന്നില്‍, ജസാം കുണ്ടുങ്ങല്‍, ഹാരിസ് പുറത്തീല്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments