കുവൈറ്റില്‍ 668 പേര്‍ക്ക് കോവിഡ് ; നാല് മരണം
GULF
11-Aug-2020
GULF
11-Aug-2020

കുവൈറ്റ് സിറ്റി : രാജ്യത്ത് ഇന്ന് 668 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 731 പേര്‍ രോഗ മുക്തി നേടി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലു പേര്‍കൂടി ഇന്നു മരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം 3658 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 539461 ആയി ഉയര്‍ന്നു. 73,068 പേര്‍ക്കാണ് ഇതുവരെയായി കൊറോണ ബാധിച്ചത്. 64759 പേര്‍ രോഗമുക്തി നേടി. 486 പേര്‍ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു.
7823 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. 110 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments