Image

അമേരിക്കയിലെ വിവാഹ പരസ്യങ്ങള്‍ ഇ-മലയാളിയില്‍ നല്‍കുക.

Published on 11 August, 2020
അമേരിക്കയിലെ വിവാഹ പരസ്യങ്ങള്‍ ഇ-മലയാളിയില്‍ നല്‍കുക.
അമേരിക്കയിലെ വിവാഹ പരസ്യങ്ങള്‍ ഇ-മലയാളിയില്‍ നല്‍കുക.

പരസ്യം നല്‍കാന്‍ വളരെ എളുപ്പം. രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഫോട്ടോ വേണ്ട. ജനിച്ചപ്പോള്‍ മുതലുള്ള ചരിത്രം എഴുതണ്ട.

ആകെ വേണ്ടത് മൂന്നോ നാലോ വാചകം. അത് ഈ-മെയില്‍ ചെയ്യുക. (editor@emalayalee.com)കൂടെ ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ ഈ-മെയില്‍. അതിലൂടെ പരസ്പരം ബന്ധപ്പെട്ടാല്‍ കാര്യം എളുപ്പമായി.

ഇപ്പോള്‍ വിവാഹ പരസ്യങ്ങള്‍ കൂടുതലും നാട്ടിലുള്ള സ്ഥാപനങ്ങള്‍ വഴിയാണു നല്‍കുന്നത്. മിക്കവരും ആവശ്യമില്ലാത്ത വിവരങ്ങള്‍ തേടുന്നു. ഫോട്ടോ വച്ച് പ്രദര്‍ശന വസ്തു ആക്കുന്നു.

ഇതിന്റെ ഒക്കെ ആവശ്യമെന്ത്? ആമേരിക്കയിലുള്ളവര്‍ക്ക് ഇവിടെ നിന്നുള്ളവരെ കണ്ടെത്താന്‍ എളുപ്പ വഴി എന്നു മാത്രമാണു ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. 60 ഡോളറാണു രണ്ടു മാസത്തേക്കുള്ള ചാര്‍ജ്. അത് ഇ-മലയാളിയുടെ പെയ്‌മെന്റ്ലിങ്കില്‍ നല്കാം.

അതു പോലെ 28 വയസു കഴിഞ്ഞിട്ടും മക്കള്‍ വിവാഹം കഴിക്കാത്തതില്‍ വിഷമമുള്ള മാതാപിതാക്കളുടെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. താല്പര്യമുള്ളമാതാപിതാക്കള്‍ക്ക് താഴെപ്പറയുന്ന ലിങ്ക് വഴി അതില്‍ ചേരാം.

കണ്‍സേണ്‍ ഡ് പേരന്റ്‌സ് എന്നാണു ഗ്രൂപ്പിന്റെ പേര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക