Image

കെ എസ് ആർ ടി സി എ.സി. റോഡ് വഴിയുള്ള സർവീസ് ഭാഗികമായി നിർത്തി

Published on 08 August, 2020
കെ എസ് ആർ ടി സി  എ.സി. റോഡ്   വഴിയുള്ള സർവീസ് ഭാഗികമായി നിർത്തി
കെ എസ് ആർ ടി സി എ.സി. റോഡ് വഴിയുള്ള സർവീസ് ഭാഗികമായി നിർത്തി
കനത്ത മഴയെ തുടർന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൻറെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല് കെ.എസ് . ആര്.ടി. സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് എ സി റോഡ് വഴിയുള്ള സർവീസുകള് ഭാഗികമായി നിർത്തി. നിലവിൽ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ വരെ ബസ് സർവീസ് നടത്തുന്നുണ്ട്. ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും സർവീസുകള് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക