മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹ ജമ്മു കശ്മീര്‍ ലഫ..ഗവര്‍ണര്‍
VARTHA
06-Aug-2020
VARTHA
06-Aug-2020

ന്യുഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനോജ് സിന്‍ഹയെ ജമ്മു കശ്മീര്‍ ലഫ്്റ്റനന്റ് ഗവര്‍ണര്‍ ആയി നിയമിച്ചു. ഗിരിഷ് ചന്ദ്രന്‍ മുര്‍മു രാജിവച്ച സാഹചര്യത്തിലാണ് പുതിയ ലഫ.ഗവര്‍ണറുടെ നിയമനം. ചുമതലയേല്‍ക്കുന്നതിനായി മനോജ് സിന്‍ഹ ജമ്മു കശ്മീരിലേക്ക് പുറപ്പെട്ടു.
ഭഭണഘടനയുടെ അനുഛേദം 370 റദ്ദാക്കി ജമ്മു കശ്മീരിലെ പ്രത്യേക പദവി പിന്‍വലിച്ചതിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് ഇന്നലെ ഗിരിഷ് രാജിവച്ചത്.

നിലവില്‍ ലോക്‌സഭാംഗവും ബി.ജെ.പിയുടെ സമുന്നത സമിതിയായ ദേശീയ സമിതിയില്‍ അംഗവുമാണ് മനോജ് സിന്‍ഹ. ആദ്യ മോഡി സര്‍ക്കാരില്‍ സഹമന്ത്രിയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വിശ്വസ്തന്‍ കൂടിയാണ് മനോജ് സിന്‍ഹ. മോഡി വൈകാതെ ശ്രീനഗര്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments