ഫോമാ ഇലക്ഷൻ: ക്യാപ്പിറ്റൽ റീജിയൻ ഭാരവാഹികളെ ഐക്യകണ്‌ഠേന നിർദേശിച്ചു
fomaa
06-Aug-2020
fomaa
06-Aug-2020

ഫോമാ ഇലക്ഷനുള്ള ക്യാപ്പിറ്റൽ റീജിയൻ ഭാരവാഹികളായ തോമസ് ജോസ്, അനിൽ നായർ, വിൻസൺ പാലത്തിങ്കൽ എന്നിവരുടെ പേരുകൾ ഐക്യകണ്‌ഠേന നിർദേശിച്ചു
ബാൾട്ടിമോർ കൈരളി മെമ്പറായ തോമസ് ജോസ് ഫോമയുടെ ആരംഭ കമ്മിറ്റി മുതൽ സജീവഅംഗമാണ് . നാഷണൽ കമ്മിറ്റി അംഗം, റീജിയണൽ വൈസ് പ്രസിഡന്റ് , യൂത്ത് ഫെസ്റ്റിവൽ നാഷണൽ കോ ഓർഡിനേറ്റർ, ജുഡീഷ്യറി കമ്മിറ്റി ചെയർ തുടങ്ങി വിവിധ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു കഴിവ് തെളിയിച്ചി ട്ടുണ്ട്.
.jpg)
നാഷണൽ കമ്മിറ്റി അംഗമായി പലതവണ സേവനം അനുഷ്ടിച്ചിട്ടുള്ള അനിൽ നായർ വാഷിങ്ടണിലെ കേരള കൾച്ചറൽ സൊസൈറ്റി ആജീവനാന്ത അംഗവുമാണ്.
ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനം മുതൽ മലയാളി കമ്മ്യൂണിറ്റിയിലും അമേരിക്കൻ രാഷ്ട്രീയത്തിലും സജീവ സാന്നിദ്ധ്യമായ വിൻസന്റെ സേവനം ഫോമാ പ്രവർത്തനങ്ങൾക്ക് മുതല്കൂട്ടായിരിക്കും.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments