Image

ബര്‍മിംഗ്‌ഹാമില്‍ ഫോമ പ്രസിഡന്റ്‌ ബേബി ഊരാളിക്ക്‌ സ്വീകരണം നല്‍കി

Published on 02 June, 2012
ബര്‍മിംഗ്‌ഹാമില്‍ ഫോമ പ്രസിഡന്റ്‌ ബേബി ഊരാളിക്ക്‌ സ്വീകരണം നല്‍കി
ബര്‍മിംഗ്‌ഹാം: ഫോമ പ്രസിഡന്റ്‌ ബേബി ഊരാളിക്ക്‌ മുന്‍ യുകെകെസിഎ പ്രസിഡന്റ്‌ ഐന്‍സ്റ്റിന്‍ വാലയില്‍, മോനിപ്പള്ളി നിവാസികളായ ജിജി വരിക്കാശേരി, ബിജു ചക്കാലയ്‌ക്കല്‍, ലാന്‍സ്‌ വരിക്കാശേരി എന്നിവര്‍ ചേര്‍ന്ന്‌ ബര്‍മിംഗ്‌ഹാം എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

ആറാമത്‌ മോനിപ്പള്ളി പ്രവാസി സംഗമത്തില്‍ പങ്കെടുക്കാനും ജൂണ്‍ മൂന്നിന്‌ (ഞായര്‍) സൗത്താളില്‍ നടക്കുന്ന ക്യൂന്റെ ഡയമന്റ്‌ ജൂബിലി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. വീരേന്ദ്ര ശര്‍മ്മ എംപിയുടെ പ്രത്യേക ക്ഷണിതാവായിട്ടാണ്‌ ബേബി ഊരാളില്‍ എത്തിയിരിക്കുന്നത്‌. ജൂണ്‍ നാലിന്‌ ന്യൂയോര്‍ക്കിലേക്ക്‌ തിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 07884293143.
ബര്‍മിംഗ്‌ഹാമില്‍ ഫോമ പ്രസിഡന്റ്‌ ബേബി ഊരാളിക്ക്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക