നവജാത ശിശുവിനെ ബലികൊടുക്കാന്‍ ശ്രമം; പിതാവ് ഒളിവില്‍
VARTHA
05-Aug-2020
VARTHA
05-Aug-2020

ചെന്നൈ: തിരുനെല്‍വേലിയില്‍ നിധി കണ്ടെത്തിത്തരാം എന്നു വിശ്വസിപ്പിച്ചു അഞ്ച് മാസം പ്രായമായ കുഞ്ഞിനെ ബലി കൊടുക്കാന്‍ ശ്രമം. കുട്ടിയുടെ അച്ഛന്റെയും മുത്തശ്ശിയുടെയും അന്ധവിശ്വാസം മുതലെടുത്തു കുഞ്ഞിനെ കുരുതി കൊടുക്കാനുള്ള ശ്രമം ബന്ധുവിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണു തടഞ്ഞെന്നു പൊലീസ് പറഞ്ഞു.
കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. കുട്ടിയുടെ അമ്മവഴി വിവരം അറിഞ്ഞ ബന്ധു സ്വര്‍ണപാണ്ടി പൊലീസിനെ അറിയിച്ച ശേഷം വീട്ടിലെത്തി പൂജ തടയുകയായിരുന്നു. നരബലി നടത്താന്‍ ശ്രമിച്ച കിരണരാജനായി തിരച്ചില്‍ ആരംഭിച്ചു. ഇയാളുടെ നിര്‍ദേശപ്രകാരം കുട്ടിയെ കുഴിച്ചു മൂടാന്‍ കുഴിയെടുത്ത റിതേഷ്, കുമരേശന്‍ എന്നീ സഹായികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments