Image

മെറിന്‍ ജോയിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സൂം മീറ്റിംഗ് നടത്തുന്നു

Published on 05 August, 2020
മെറിന്‍ ജോയിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  സൂം മീറ്റിംഗ് നടത്തുന്നു
അകാലത്തില്‍ പൊലിഞ്ഞ മെറിന്‍ ജോയിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) ഫ്‌ലോറിഡ കേരള ചാപറ്ററിന്റെ ആഭിമുഖ്യത്തില്‍  (ബുധന്‍) വൈകിട്ട് 8:30-നു വെര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്തുന്നു. എല്ലാ പ്രവാസി മലയാളികളെയും ഇതില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നു.

ഐ.ഒ.സി ഫ്‌ലോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് ചാക്കോ കുര്യന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വിവിധ മതമേലധ്യക്ഷന്മാര്‍, നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍, മറ്റ് സംഘടനാ ഭാരവാഹികള്‍, മെറിന്‍ ജോയിയുടെ കുടുംബാംഗങ്ങള്‍, ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ദേശീയ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന്ഐ.ഒ.സി കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍ അറിയിച്ചു.

Join Zoom Meeting

Meeting ID: 890 1877 8743
Passcode: 044364
One tap mobile
+13126266799,,89018778743#,,,,,,0#,,044364# US (Chicago)
+16465588656,,89018778743#,,,,,,0#,,044364# US (New York)

Dial by your location
        +1 312 626 6799 US (Chicago)
        +1 646 558 8656 US (New York)
        +1 301 715 8592 US (Germantown)
        +1 346 248 7799 US (Houston)
        +1 669 900 9128 US (San Jose)
        +1 253 215 8782 US (Tacoma)
Meeting ID: 890 1877 8743
Passcode: 044364
Find your local number: https://us02web.zoom.us/u/kflRxtgEV
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക