അജ്മാന്‍ ഇറാനിയന്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം; മുന്നൂറോളം കടകള്‍ കത്തിനശിച്ചു
VARTHA
05-Aug-2020
VARTHA
05-Aug-2020

അജ്മാന്‍ ഇറാനിയന്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. മുന്നൂറിലധികം കടകളുള്ള മാര്‍ക്കറ്റില്‍ ഒട്ടുമിക്ക സ്ഥാപനങ്ങളും കത്തിനശിച്ചു . തീപ്പിടിത്തതിന്റെ കാരണം
വ്യക്തമല്ല . ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സിവില്‍ ഡിഫന്‍സ് സംഘം അടിയന്തിര ഇടപെടല്‍ നടത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments