Image

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 10,309 പുതിയ കോവിഡ് രോഗികള്‍

Published on 05 August, 2020
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 10,309 പുതിയ കോവിഡ് രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 10,309 പുതിയ കോവിഡ് 19 കേസുകള്‍. 334 പേര്‍ മരിച്ചു. ഇന്ന് രോഗമുക്തി നേടിയത് 6,165 പേരാണ്. 
സംസ്ഥാനത്ത് 4,68,265 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. 3,05,521 പേര്‍ രോഗമുക്തി നേടി. 16,476 പേര്‍ മരിച്ചു.

 നിലവില്‍ 1,45,961 പേരാണ് ചികിത്സയിലുളളത്. 9,43,658 പേര്‍ മഹാരാഷ്ട്രയില്‍ വീട്ടുനിരീക്ഷണത്തില്‍ കഴിയുകയാണ്. 36,466പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക