Image

മറിയാമ്മ നിര്യാതയായി

ഷൈമോന്‍ തോട്ടുങ്കല്‍ Published on 02 June, 2012
മറിയാമ്മ നിര്യാതയായി
ലണ്‌ടന്‍: യുകെകെസിഎ മുന്‍ ട്രഷററും അഡൈ്വസറി ബോര്‍ഡ്‌ അംഗവുമായ വിനോദ്‌ മാണിയുടെ മാതാവ്‌ മറിയാമ്മ (71) നിര്യാതയായി. സംസ്‌കാരം പിന്നീട്‌ കാരിത്താസ്‌ സെന്റ്‌ തോമസ്‌ പള്ളിയില്‍.

ഭര്‍ത്താവ്‌: കുര്യന്‍ മാണി. കോട്ടയം തെള്ളകം കിഴക്കാണ്‌ടിയില്‍ കുടുംബാംഗം. മക്കള്‍: ബിനു മാളി (ഡന്റല്‍ ഡോക്‌ടര്‍, ഏറ്റുമാനൂര്‍) എന്നിവരും സ്‌മിത (യുക), ജിഷ എന്നിവര്‍ മരുമക്കളുമാണ്‌.

കുറച്ചുകാലമായി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
മറിയാമ്മ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക