Image

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്ക​ണം: സു​പ്രീം കോ​ട​തി

Published on 04 August, 2020
ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്ക​ണം: സു​പ്രീം കോ​ട​തി
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് കാ​ല​ത്ത് മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് ഉ​ട​ന്‍ വാ​ര്‍​ദ്ധ​ക്യ കാ​ല പെ​ന്‍​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി അ​റി​യി​ച്ചു.

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​രു​ടെ സം​ര​ക്ഷ​ണം സ​ര്‍​ക്കാ​രി​ന്‍റെ ചു​മ​ത​ല​യാ​ണ്. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ല്‍ അ​വ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഉ​ട​ന്‍ പ​രി​ഹ​രി​ക്ക​ണം. മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ താ​മ​സി​ക്കു​ന്ന വൃ​ദ്ധ സ​ദ​ന​ങ്ങ​ളി​ല്‍ മാ​സ്‌​കു​ക​ള്‍, പി​പി​ഇ കി​റ്റു​ക​ള്‍, സാ​നി​റ്റൈ​സ​റു​ക​ള്‍ എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം. ആ​വ​ശ്യ​വ​സ്തു​ക്ക​ളും സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക