റവ. ഡോ. ജോര്‍ജ് തരകന്റെ നിര്യാണത്തില്‍ പി.സി.എന്‍.എ.കെ ഭാരവാഹികള്‍ അനുശോചനം രേഖപ്പെടൂത്തി.
AMERICA
04-Aug-2020
രാജന്‍ ആര്യപ്പള്ളില്‍
AMERICA
04-Aug-2020
രാജന്‍ ആര്യപ്പള്ളില്‍

ഡാളസ്: 2022 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ പെന്‍സില്‍വേനിയായില്‍ വെച്ച് നടക്കുന്ന 38-മത് പി.സി.എന്‍.എ.കെ യുടെ നാഷണല്‍ ട്രഷറര്‍ വില്‍സണ്‍ തരകന്റെ പിതാവും, ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തുരുത്തിക്കര തരകന്‍ പറമ്പില്‍ വീട്ടില്‍ റവ. ഡോ. ജോര്‍ജ് തരകന്റെ വേര്‍പാടില്‍ 38-ാമത് പി.സി.എന്‍.എ.കെ ഭാരവാഹികളയ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യു, നാഷണല്‍ സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യോഹന്നാന്‍, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ബ്രദര്‍ ഫിന്നി ഫിലിപ്പ്, ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സോഫിയ വര്‍ഗീസ് എന്നിവര്‍ പിസിനാക്കിനുവേണ്ടി അനുശോചനം അറിയിച്ചു.
മെമ്മോറിയല്‍ സര്‍വീസ് ആഗസ്റ്റ് 07, 2020 വെള്ളിയാഴ്ച വൈകിട് 6:30 ന് ഐ.പി.സി ഹെബ്രോന്‍, ഗാര്‍ലന്‍ഡ്, ടെക്‌സാസ്. ഫ്യൂണറല്‍ സര്‍വീസ് ആഗസ്റ്റ് 08, 2020 ശനിയാഴ്ച രാവിലെ 9:30 ന് ഇന്‍സ്പിറേഷന്‍ ചര്‍ച്ച് ബെല്‍റ്റ് ലൈന്‍ റോഡ്, മെസ്‌കിറ്റ്, ടെക്‌സാസ് തുടര്‍ന്ന് സണ്ണിവെയില്‍ ന്യൂഹോപ്പ് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കുന്നതാണ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments