Image

നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആ്രകമണത്തില്‍ മൂന്നു വയസ്സുകാരന്‍ മരിച്ചു

Published on 03 August, 2020
നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആ്രകമണത്തില്‍ മൂന്നു വയസ്സുകാരന്‍ മരിച്ചു

പാലക്കാട്: നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആ്രകമണത്തില്‍ മൂന്നു വയസ്സുകാരന്‍ മരിച്ചു. പരിയചാല കോളനിയിലെ രാമചന്ദ്രന്റെ മകന്‍ റനീഷ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക