തമിഴ്നാട്ടില്‍ ഇന്ന് 5,609 പുതിയ രോഗികള്‍, 109 മരണം; കര്‍ണാടകയില്‍ 4,752 പുതിയ കേസുകളും 98 മരണവും
VARTHA
03-Aug-2020
VARTHA
03-Aug-2020

ചെന്നൈ:തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 5609 പുതിയ കോവിഡ് 19 കേസുകള്‍. 109 പേര്‍ മരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 2,63,222 ആയി ഉയര്‍ന്നു. 4,241 പേരാണ് ആകെ മരിച്ചത്. 2,02,283 പേര്‍ രോഗമുക്തരായി.
തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. കേരളത്തില്‍ നിന്നുളള ഏഴുപേര്‍ ഉള്‍പ്പടെ 26 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. കര്‍ണാടകയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 4,752 പുതിയ കേസുകള്‍. 98 പേര്‍ മരിച്ചു. 1,39,571 പേര്‍ക്കാണ് ഇതുവരെ കര്‍ണാടകയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 62,500 പേര്‍ രോഗമുക്തരായി. 2,594 പേര്‍ മരിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments