ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനെ ഉത്തരവാദിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി
fokana
31-Jul-2020
fokana
31-Jul-2020

ഫൊക്കാനയില്‍ ഗുരുതരമായ രീതിയില്‍ സംഘടനയ്ക്ക് എതിരെയും ഭരണഘടനയ്ക്കെതിരെയും പ്രവര്‍ത്തിച്ചതിനു ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിന്റെ തുടര്‍നടപടിയായി നാഷണല്‍ കമ്മിറ്റി അദ്ദേഹത്തെ ഫൊക്കാനയുടെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള തീരുമാനം അംഗീകരിച്ചതായി പ്രസിഡന്റ് മാധവന്‍ നായരും സെക്രട്ടറി ടോമി കോക്കാട്ടും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ഫൊക്കാനയുടെ ചരിത്രത്തില്‍ ഇത്രയും വലിയരീതിയില്‍ സംഘടനയ്ക്ക് ദോഷം ഉണ്ടായതിന്റെ പ്രധാന കാരണക്കാരന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ആണ് എന്ന് യോഗം വിലയിരുത്തി. അദ്ദേഹത്തിന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ ജനങ്ങള്‍ തിരിച്ചറിയണം എന്നും പ്രസ്താവനയില്‍ പറഞ്ഞു.

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments