image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഫൊക്കാന:ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

fokana 29-Jul-2020 ഫ്രാൻസിസ് തടത്തിൽ
fokana 29-Jul-2020
ഫ്രാൻസിസ് തടത്തിൽ
Share
image


image
image
ന്യൂജേഴ്സി:ഫൊക്കാന പ്രസിഡണ്ടായി ജോർജി വർഗീസും സെക്രെട്ടറിയായി സജിമോൻ ആന്റണിയും സത്യപ്രതിജ്ഞ ചെയ്തു. സണ്ണി മറ്റമനയാണ് ട്രഷറർ. ജോർജി വർഗീസ് നേതൃത്വം നൽകിയ ടീമിനെതിരെ സ്ഥാനാർഥികളായി ആരും പത്രിക നൽകാത്തതിനാൽ എല്ലാ സ്ഥാനാർഥികളെയും വിജയികളായി പ്രഖ്യാപിക്കാൻ ഇലക്ഷൻ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. മറ്റു എക്സിക്യൂട്ടീവ് ഭാരവാഹികൾ:  ജയ്ബു മാത്യു കുളങ്ങര- എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, തോമസ് തോമസ്-വൈസ് പ്രസിഡണ്ട്, ഡോ മാത്യു വർഗീസ്-അസോസിയേറ്റ് സെക്രട്ടറി, വിപിൻ രാജ്-അസോസിയേറ്റ് ട്രഷറർ,ഡോ. കല ഷാഹി- വിമൻസ് ഫോറം ചെയർപേഴ്‌സൺ, ജോജി തോമസ് അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി, ബിജു ജോൺ അഡിഷണൽ അസോസിയേറ്റ് ട്രഷറർ. ഇവർക്ക് പുറമെ 14 അംഗ നാഷണൽ കമ്മിറ്റി അംഗങ്ങളും ട്രസ്റ്റി ബോർഡിലേക്കുള്ള ഒഴിവിൽ 2 അംഗങ്ങളുംഏഴ് റീജിയണൽ വൈസ് പ്രസിഡണ്ടുമാരും രണ്ട് ഓഡിറ്റർമാരും സത്യപ്രതിജ്ഞ ചെയ്തു. 

സജി എം.പോത്തൻ (ഹഡ്സണ്‍ വാലി മലയാളി അസോസിയേഷൻ), ടോമി അമ്പേനാട്ട് (ചിക്കാഗോ മലയാളി അസോസിയേഷൻ) എന്നിവർ ആണ് ട്രസ്റ്റി ബോർഡിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവർ.

തെരെഞ്ഞെടുപ്പിൽ വിജയിച്ചവർ :

നാഷണൽ കമ്മിറ്റി അംഗങ്ങൾ, ബ്രാക്കറ്റിൽ അസോസിയേഷൻ: മനോജ് ഇടമന- നയാഗ്ര മലയാളി അസോസിയേഷൻ (കാനഡ),സതീശൻ നായർ -മിഡ്‌വെസ്റ് മലയാളി അസോസിയേഷൻ (ഇല്ലിനോയി), ജോർജ് പണിക്കർ - ഇല്ലിനോയി മലയാളി അസോസിയേഷൻ (ഇല്ലിനോയി), കിഷോർ പീറ്റർ- മലയാളി അസോസിയേഷൻ ഓഫ് സെന്ററൽ ഫ്ലോറിഡ (ഫ്ലോറിഡ),ഗ്രേസ് എം. ജോസഫ് - ടാമ്പാ മലയാളി അസോസിയേഷൻ (ഫ്ലോറിഡ), ഗീത ജോർജ്-മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ, മങ്ക (കാലിഫോർണിയ), ചാക്കോ കുര്യൻ- ഒർലാണ്ടോ മലയാളി അസോസിയേഷൻ  (ഫ്ലോറിഡ), ജോൺസൺ തങ്കച്ചൻ- ഗ്രേറ്റർ റിച്ച്മണ്ട് അസോസിയേഷൻ ഓഫ് മലയാളീസ്  (വിർജീനിയ), സോണി അമ്പൂക്കൻ - കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ട് (കണക്ടിക്കട്ട്), അപ്പുക്കുട്ടൻ പിള്ള - കേരള
കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ന്യൂയോർക്ക്). 

യൂത്ത് വിഭാഗം നാഷണൽ കമ്മിറ്റി അംഗങ്ങൾ: സ്റ്റാൻലി എത്തുനിക്കൽ - കെ.സി.എസ.എം.ഡബ്ള്യു.(വാഷിംഗ്‌ടൺ ഡി.സി), അഖിൽ മോഹൻ-ഇല്ലിനോയി  മലയാളി അസോസിയേഷൻ ചിക്കാഗോ ( ഇല്ലിനോയി) അഭിജിത്ത് ഹരിശങ്കർ- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാറ്റ്  (ഫ്ലോറിഡ),ജെയ്‌സൺ ദേവസ്യ - കൈരളി ഓഫ് ബാൾട്ടിമോർ  (വാഷിംഗ്‌ടൺ .ഡി.സി.) 

റീജിയണൽ വൈസ് പ്രസിഡണ്ടുമാർ:
ഷാജി വർഗീസ് മലയാളി അസോസിയേഷൻ ഓഫ് ന്യ (ന്യൂജേഴ്‌സി), തോമസ് കൂവള്ളൂർ -ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് (ന്യൂയോർക്ക്), ഡോ.ബാബു സ്റ്റീഫൻ- കെ.എ .ജി .ഡബ്ലിയു  വാഷിംഗ്‌ടൺ ഡി.സി.), ഡോ.ജേക്കബ്‌ ഈപ്പൻ - മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണി, മങ്ക (കാലിഫോർണിയ),അലക്സാണ്ടർ കൊച്ചുപുരക്കൽ- ചിക്കാഗോ മലയാളി അസോസിയേഷൻ  (ഇല്ലിനോയി), സോമോൻ സക്കറിയ-ബ്രാംപ്ടൻ മലയാളി സമാജം  (കാനഡ),  രാജൻ പടവത്ത്ത്തിൽ - കൈരളി ആർട്സ് ക്ലബ്‌ (ഫ്ലോറിഡ).

ഓഡിറ്റർമാർ:ഉലഹന്നാൻ വർഗീസ്- ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ,  (ന്യൂയോർക്ക്),  എറിക് മാത്യു-കൈരളി ഓഫ് ബാൾട്ടിമോർ (വാഷിംഗ്‌ടൺ ഡി.സി.).

  തെരെഞ്ഞെടുപ്പ് കമ്മീഷണർ കുര്യൻ പ്രക്കാനം ആണ് വിജയികളെ പ്രഖ്യാപിച്ചത്. തുടർന്ന് വിജയികൾ തെരെഞ്ഞെടുപ്പ് കമ്മീഷണർ മുൻപാകെ സ്യത്യപ്രതിഞ്ജ ചെയ്തു അധികാരമേറ്റു. സ്ഥാനമേറ്റ ശേഷം പുതിയ പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന ,എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു കുളങ്ങര, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, വിമൻസ് ഫോറം ചെയർപേഴ്‌സൺ കല ഷാഹി എന്നിവർ  മീറ്റിംഗിൽ പങ്കെടുത്തവരെ  അഭിസംബോധന ചെയ്തു.  മുൻ പ്രസിഡണ്ടുമാരായ പോൾ കറുകപ്പള്ളിൽ, മറിയാമ്മ പിള്ള, ജോൺ പി. ജോൺ, കമാൻഡർ ജോർജ് കൊരുത് എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. തുടർന്ന്  മാധ്യമ പ്രവര്ത്തകരുമായി സംവാദവും നടന്നു. 

കോവിഡ് 19 മൂലമുള്ള പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബിന്റെ അധ്യക്ഷതയിൽ സൂം മീറ്റിംഗിലൂടെ നടത്തിയ ചടങ്ങിലാണ് തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ്ജാച്ചടങ്ങും  നടന്നത്.  സെപ്റ്റംബർ 9 നു തെരഞ്ഞെടുപ്പ് നടത്താൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വിഞ്ജാപനമിറക്കിയിരുന്നതായിരുന്നു. എന്നാൽ നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതിയായ ജൂലൈ 27 വരെ, എതിർ പാനലിൽ മത്സരിക്കുമെന്ന് നേരത്തെ പത്ര മാധ്യമങ്ങളിലൂടെ അറിയിച്ച,ലീല മാരേട്ട് നേതൃത്വം നൽകുന്ന പാനലിൽ നിന്ന് ഒരാൾ പോലും പത്രിക നൽകിയിരുന്നില്ല. ഇതേതുടർന്ന് സെപ്റ്റംബറിൽ നടക്കാനിരുന്ന തിരെഞ്ഞെടുപ്പ് വേണ്ടെന്നു വച്ച് പ്രഖ്യാപനം മുൻകൂട്ടി നടത്തുകയായിരുന്നുവെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷണർ കുര്യൻ പ്രക്കാനം, കമ്മിറ്റി അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്, ബെൻ പോൾ എന്നിവർ സൂം മീറ്റിംഗിൽ വ്യക്തമാക്കി. ട്രസ്റ്റി ബോർഡ് ചെയർമാൻ മാമ്മൻ സി. ജേക്കബ് സ്വാഗതവും വൈസ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് നന്ദിയും പറഞ്ഞു. 


image
image
image
Facebook Comments
Share
Comments.
image
2020-07-29 15:36:34
ഭരണഘടനയും കോവിഡ് നിയമവും പാലിച്ചു ഇലക്രോണിക് വോട്ടിങ് , സത്യപ്രതിജ്ഞ നടത്തിയ നിങ്ങൾക്കു അഭിനന്ദനം. കാര്യം ശരിയാ. എലെക്ഷൻ കമ്മീഷൻ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ നടത്തുന്നവിവരം മീഡിയ വഴിയും മറ്റും കുറച്ചു ദിവസംമുമ്പേങ്കിലും അറിയിക്കണമായിരുന്നു. ഏതാനും മണിക്കൂർ മുൻപ് മാത്രം whatsapp വഴി അറിയിച്ചു ഒരു സർപ്രൈസ് പോലെ നടത്തിയതു മാത്രം ശരിയായില്ല. ഏതായാലും പരസ്‌പരം കടിച്ചുകീറികൊണ്ടിരുന്ന മറ്റേ പഴയ ഭാരവാഹികളും ഗ്രുപ്പും അധികാരത്തിൽ കടിച്ചു തൂങ്ങാൻ പറയുന്ന റീസൺസ് ഒട്ടും ശരിയല്ല. അവർനടത്തിയ സൂം മീറ്റിങ്ങുകൾ പരമ പോളിയുമായിരുന്നു എന്നു ബഹുഭൂരിപക്ഷം അറ്റൻഡ് ചെയ്തവർ പറഞ്ഞു. ഇനിയിപ്പോൾ പുതിയ ജോർജി ടീമിൻറെ കൂടെ ഒരുമിച്ചു പോകുക. നമുക്കറിയാവുന്നതുപോലെ പഴയ പ്രസിഡന്റ് വളഞ്ഞ വഴിയിലൂടെ "നാമം" എന്ന റിലീജിയസ് ഫണ്ടമെന്റൾ ഗ്രൂപ്പിലുടെ ഫൊക്കാനാ പിടിച്ചതാണ്. അതിനു ഇങ്ങേരെ അന്നു സഹായിച്ച താപ്പാനകൾ കാലു മാറി ഇന്നു ജോർജി ടീമിലുമായി. സത്യം പറഞ്ഞാൽ ഈ താപ്പാനകൾ ഈ ഫൊക്കാനാ അപ്പുപ്പൻ മാതിരി ഒന്നു മാറികൊടുക്കണം. ഇവർ പിന്നെയും തസ്‌തികയും ആസനവും മാറിമാറി കുത്തിയിരുന്നു ഫൊക്കാനയെ നശിപ്പിക്കരുത്. ആൾക്കാർ മാറിമാറി വരണം. പിന്നെ ഈ എസ്പീരിയൻസും മറ്റും പറയുമ്പോഴും ഞാൻ വളരെ സീനിയർ ആണു ഭയങ്കര യോഗ്യനാണ് മാടയാണ് കോടയാണ് എന്നു പറഞ്ഞു, എഴുതിയൊക്കെ പിടിപ്പിക്കരുത് . ഈ റിപ്പോർട്ട്, കഴിഞ്ഞ റിപ്പോർട്ട് തന്നെ വായിക്കുക. അതിൽ കുറിച്ചതനുസരിച്ചു ഇവരൊക്കെ ഇന്ത്യൻ പ്രെസിഡണ്ടോ, അമേരിക്കൻ പ്രസിഡണ്ടോ ആകേണ്ടവരാനെന്നു തോന്നും. പോക്കലോ ..പൊക്കൽ .. സുഹൃത്തുക്കളെ ഈ ഫൊക്കാനാ ഭാരവാഹിയാകാൻ ഒരു സിസ്‌തും ഗുസ്തിയും പോലും വേണ്ടാ . വെറും ഒന്നാം ക്ലാസ്, പിന്നെ കുറച്ചു വെള്ളംകുടി, വായ്‌ട്ടടി മാത്രം മതി . പിന്നെ അൽപം പഠിപ്പും വിവേകവുമുള്ളവർ ഇത്തരം ആനയാ, ഫോമയാ, വേൾഡ്‌മലയാളിയ എന്നു പറഞ്ഞു പോകുകയില്ല . ഏതായാലും തമ്മിൽ ഭേദം തൊമ്മൻ എന്ന പോലെ ഈ അപ്പുപ്പൻ ജോർജി ടീമിനെ അംഗീകരിക്കുന്നു. അഭിനന്ദിക്കുന്നു.
image
PakalomattomAchayan
2020-07-29 12:24:07
പുതിയ അസോസിയേഷന്റെ പേര് ഫോമന (ഫൊക്കാനാ +ഫോമാ ) ആയാലോ? ഉടൻ തന്നെ രജിസ്റ്റർ ചെയ്തോളു ...ഈ പേര് മറ്റാരെങ്കിലും അടിച്ചുമാറ്റുന്നതിനു മുമ്പേ ... FOMANA കീയ് ജയ്
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഫൊക്കാനയുടെ ബിസിനസ് മീറ്റ് ഇന്ന് രാവിലെ 10 മുതൽ
മറിയാമ്മ പിള്ള, ഏബ്രഹാം ഈപ്പന്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍; ഡോ. രഞ്ജിത്ത് പിള്ള ടെക്‌സസ് ആര്‍.വി.പി
സംഘടനകള്‍ തോറും കൂടുമാറ്റം നടത്തുന്നവരെ തിരിച്ചറിയണം : ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്
ഇന്ത്യൻ ഫ്ലാഗ് ദുരുപയോഗിച്ചതിൽ ഫൊക്കാന ഉത്കണ്ഠ രേഖപ്പെടുത്തി
ഫൊക്കാന വിമൻസ് ഫോറം കമ്മിറ്റികൾ വിപുലീകരിച്ചു; ഇന്റർനാഷണൽ- എക്സിക്യൂട്ടീവ് - നാഷണൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു
ഫൊക്കാനയുടെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 23, ശനിയാഴ്ച
ലീല മാരേട്ട് ഫൊക്കാന കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ; ജോയി ചാക്കപ്പൻ നാഷണൽ കൺവീനർ
നവവത്സരാശംസകളുമായി ഫൊക്കാന
നല്ല നാളുകൾക്കായി ഫൊക്കാനയുടെ പുതുവത്സരാശംസകൾ
ഫൊക്കാനയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
സ്നേഹത്തോടെ ഒരു ക്രിസ്മസ് ദിനം കൂടി: ജോർജി വർഗീസ് (ഫൊക്കാന പ്രസിഡന്റ്)
ഈ വർഷം ജീവിച്ചിരുന്നുവെന്നു പറയുന്നതു തന്നെ മഹത്തായ കാര്യം: മജീഷ്യൻ മുതുകാട്
സുഗതകുമാരി ടീച്ചർ ഭാഷയ്ക്കൊരു ഡോളറിൻ്റെ സഹയാത്രിക: ജോർജി വർഗ്ഗീസ്, ഫൊക്കാനാ പ്രസിഡന്റ്
നവ ജീവിതരീതികൾ ചിട്ടപ്പെടുത്തണം: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത
ഫൊക്കാന 2022 കൺവെൻഷൻ ഒർലാൻഡോയിൽ; ചാക്കോ കുര്യൻ കൺവെൻഷൻ ചെയർ
ഫൊക്കാന പ്രവർത്തനോദ്ഘാടനം ഡിസംബർ 19 നു ഡോ. ശശി തരൂർ എംപി നിർവഹിക്കും
ഫൊക്കാനയ്ക്ക് ഐക്യദാര്‍ഢ്യവുമായി അംഗ സംഘടനകള്‍: സുധാ കര്‍ത്താ
രാജന്‍ പടവത്തില്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍
'ഫൊക്കാന: കേസ് തള്ളിയതല്ല, ഫെഡറൽ കോടതിയിലേക്ക് മാറ്റിയതാണ്'
ഫൊക്കാന കേസ് ക്യുൻസ് സ്റ്റേറ്റ് സുപ്രീം കോടതി തള്ളി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut