Image

മെറിന്‍ ജോയ് (26) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു (34) അറസ്റ്റില്‍

Published on 28 July, 2020
മെറിന്‍ ജോയ് (26) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു (34) അറസ്റ്റില്‍

സൗത്ത് ഫ്‌ലോറിഡ കോറല്‍ സ്പ്രിങ്ങ്‌സ് ബ്രോവാര്‍ഡ് ഹെല്ത്ത് സെന്റര്‍ ഹോസ്പിറ്റലിലെ പാര്‍ക്കിങ്ങ് ലോട്ടില്‍ വെച്ച് മലയാളി നേഴ്‌സ് മെറിന്‍ ജോയ് (26) കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് കരുതുന്ന ഭര്‍ത്താവ് ഫിലിപ്പ് മാത്യു (34) കോറല്‍ സ്പ്രിങ്ങ്‌സ് പോലീസ് പിടിയിലായി .

ആത്മഹത്യ ശ്രമത്തിനിടെ കോറല്‍ സ്പ്രിംഗ്‌സിലെഒരു ഹോട്ടലില്‍ നിന്നാണു പോലീസ് പ്രതിയെ പിടി കൂടിയത് . കത്തി ഉപയോഗിച്ച് സ്വയം പരുക്കേല്പ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ കേസാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

CORAL SPRINGS, Fla. – Police have made an arrest after a woman was fatally stabbed Tuesday morning in the parking lot of Broward Health Coral Springs.

A woman was transported from the scene at 3000 Coral Hills Drive to Broward Health North’s trauma center, but she did not survive.

The victim was identified as 26-year-old Merin Joy.

Coral Springs police say they responded to the scene just after 7:30 Tuesday morning.

Witnesses say the woman was stabbed several times, and that the person responsible had taken off.

A Local 10 News crew was at the scene as detectives scoured the area for evidence, eventually towing away a Toyota SUV.

Police believe the stabbing was part of a domestic dispute between Joy and the suspect, who police identified as 34-year-old Philip Mathew of Wixon, Michigan.

Police said they found him at a hotel in Coral Springs. He was transported to a nearby hospital after he was found with a self-inflicted knife wound.

Mathew is being charged with first degree murder.

https://www.local10.com/news/local/2020/07/28/police-respond-to-stabbing-in-parking-lot-of-broward-health-coral-springs/

മെറിന്‍ ജോയ് (26) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു (34) അറസ്റ്റില്‍
Join WhatsApp News
Kosavan 2020-07-29 22:05:03
അങ്ങിനെ അമേരിക്കയിൽ ആദ്യമായി ഒരു മലയാളി വധശിക്ഷക്ക് വിധിക്കപ്പെടുവാൻ പോകുന്നു. മലയാളികളും മിടുക്കരായി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക