ഡാളസ്: കല്ലിശേരി ഉമയാറ്റുകര പുഴയില്‍ (തേക്കാട്ടില്‍) വീട്ടില്‍ റവ. പി. എം. എബ്രഹാമിന്റെ (85) സംസ്‌കാര ശുശ്രുഷാ നേരത്തെ നിശ്ചയിച്ച വ്യാഴാഴ്ചയില്‍ നിന്നും മാറ്റം വരുത്തി 31 വെള്ളിയാഴ്ച രാവിലെ 10മണിക്ക് ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശുശ്രൂഷക്ക് റവ. കെ.ബി. കുരുവിള അച്ചന്‍ നേത്രുത്വം നല്‍കും.
പരേതന്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ റിട്ടയേര്‍ഡ് വൈദീകനും ഡാളസ് ഇടവകാംഗവും ആയിരുന്നു. ഉമയാറ്റുകര പ്രയാര്‍ മാതൃ ഇടവകയായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കു: ഫിന്നി എബ്രഹാം 214 548 2149
റിപ്പോര്‍ട്ട് പി.പി. ചെറിയാന്‍