image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

അക്ഷരക്കൊയ്ത്തിലെ പ്രണയക്കതിര് (ഓണ്‍ലൈന്‍ സാഹിത്യാവിഷ്‌കാരം- സുധീര്‍ പണിക്കവീട്ടില്‍)

SAHITHYAM 21-Jul-2020
SAHITHYAM 21-Jul-2020
Share
image

സുധീര്‍ പണിക്കവീട്ടില്‍ - മലയാളി മാതാപിതാക്കളുടെ മകനായി ശ്രീലങ്കയില്‍ ജനിച്ചു. വിദ്യാഭ്യാസം നാട്ടില്‍. എം.ബി.എ. (പേഴ്‌സണല്‍ മാനേജ്മന്റ്) നേടിയശേഷം നാട്ടിലും, പിന്നീട് കുവൈറ്റിലും ജോലിചെയ്തു. പ്രവാസിയായിഅമേരിക്കയിലേക്ക് കുടിയേറി. (സുധീറിന്റെ ക്രുതികള്‍ കാണുക: https://emalayalee.com/repNses.php?writer=11
ബാല്യകാലം മുതല്‍ കഥകള്‍, ഗാനങ്ങള്‍, കവിത തുടങ്ങിയവയില്‍ അതീവ താല്‍പ്പര്യം. ഏഴാമത്തെ വയസ്സില്‍ കവിതപോലെ (പദ്യം എന്നായിരിക്കും ശരി) എന്തോ എഴുതി. പിന്നെ വീണ്ടും പത്തുവയസ്സ് മുതല്‍ കുത്തിക്കുറിക്കല്‍.

കലാലയജീവിതം ആരംഭിച്ചപ്പോള്‍ആംഗലഭാഷയിലും രചനകള്‍ നടത്തി.നാട്ടിലെയും അമേരിക്കയിലെയും പ്രമുഖ മലയാളപ്രസിദ്ധീകരണങ്ങളില്‍ എഴുതി. കവിതയിലാണ് കൂടുതല്‍ കഴിവ് എന്നറിയുമ്പോഴും മറ്റു സാഹിത്യരൂപങ്ങളും പരീക്ഷിച്ചു.



കഥകള്‍, നോവലെറ്റ്, ഫലിതങ്ങള്‍, നിരൂപണങ്ങള്‍, എന്നിവ രചിക്കുകയും ധാരാളം തര്‍ജ്ജമകള്‍ നിര്‍വഹിക്കയും ചെയ്തിട്ടുണ്ട്. അവയില്‍ പ്രധാനംമൊഴിമുത്തുകളാണ്. ന്യുയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന കൈരളിയില്‍ വിശ്വസാഹിത്യത്തില്‍ നിന്നുള്ള പ്രധാനകൃതികളുടെ പരിചയം എന്ന പേരില്‍ പരമ്പര എഴുതി. അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു. അതില്‍ ഇ-മലയാളി ധാരാളം രചനകള്‍ പ്രസിദ്ധീകരിച്ച് പ്രോത്സാഹിപ്പിക്കുന്നു.

ഇതുവരെ നാലുപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അവ - പയേറിയയിലെ പനിനീര്‍പ്പൂക്കള്‍, (നിരൂപണം), അക്ഷരക്കൊയ്ത് (കവിതാസമാഹാരം), അമേരിക്കന്‍ മലയാള സാഹിത്യനിരൂപങ്ങള്‍ (നിരൂപണം), സുധീറിന്റെ കഥകള്‍ (കഥകള്‍), വിശേഷങ്ങള്‍ എന്ന ലേഖനസമാഹാരം അച്ചടിയില്‍. ഓരോ രചനയ്ക്കും എഴുത്തുകാരില്‍ നിന്നും വായനക്കാരില്‍ നിന്നും എണ്ണമറ്റ പ്രശംസകള്‍ കിട്ടിയെന്നല്ലാതെ സാഹിത്യപുരസ്‌കാരങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. ഇ-മെയില്‍ [email protected]

 
see also
 
ബിന്ദു ടിജി
https://emalayalee.com/varthaFull.php?newsId=215070
 

സരോജ വര്‍ഗ്ഗീസ്

https://emalayalee.com/varthaFull.php?newsId=214369

സിറിൽ മുകളേൽ

https://emalayalee.com/varthaFull.php?newsId=214201

പി.ടി.പൗലോസ്

https://emalayalee.com/varthaFull.php?newsId=214083

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

https://emalayalee.com/varthaFull.php?newsId=213715

സന്തോഷ് പാലാ

https://emalayalee.com/varthaFull.php?newsId=213491

രമാ പ്രസന്ന പിഷാരടി

https://emalayalee.com/varthaFull.php?newsId=212932

സീന ജോസഫ്:

 https://emalayalee.com/varthaFull.php?newsId=212862 

മഞ്ജുള ശിവദാസ്:

https://emalayalee.com/varthaFull.php?newsId=212790

ജോര്‍ജ് പുത്തന്‍ കുരിശ്:

https://emalayalee.com/varthaFull.php?newsId=212712

ബിന്ദു ടിജി :

https://emalayalee.com/varthaFull.php?newsId=212496

സോയാ നായർ :

https://emalayalee.com/varthaFull.php?newsId=212625

 

 




Facebook Comments
Share
Comments.
image
Sreedevi Krishnan
2020-07-24 03:25:33
My heartfelt congratulations to the Romantic poet of E malayalee Mr.Sudhir Panikkaveettil .Pranayam' asusual is the most favourite theme of poets from time immemorial .And I am glad to the emergence of budding poets in almost all Emalayalee paper .while I am happy for the mushrooming of writers /poets/ critics only very few worthreading poems / criticisms are. Seen in the pages mainly due to the dying habit of reading At these pages . Mr Sudhir has distinguished himself not only by writing skill,choice of words and the captivating style but also his rendition in his baritone comparable to our Gaana I wish to hear & I am sure other readers too would love to hear him more & more wish him all success in his future endeavors too.
image
പ്രിയ എഴുത്തുകാരാ!
2020-07-23 14:31:45
താങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഇ മലയാളിയിലെ വായനക്കാരെ അങ്ങയുടെ സബ്ധം കൊണ്ട് രോമാഞ്ചം അണിയിച്ചു എന്ന് കരുതുന്നു- ഒരു ഫാന്‍
image
Sudhir Panikkaveetil
2020-07-23 13:47:50
സർവ്വശ്രീ തോമസ് കൂവള്ളൂർ, ജോർജ് പുത്തൻകുരിസ് - നന്ദി. വളരെ നന്ദി.
image
George Puthenkurish
2020-07-22 13:40:43
'അക്ഷരക്കൊയ്ത്തിലെ പ്രണയ കതിർ ' കവി ശ്രീ സുധീർ പണിക്കവീട്ടിലിന്റ ശബ്‍ദത്തിൽ വായിച്ചു കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് . പ്രണയാനുഭൂതിയിൽ കവി മുങ്ങിയാണ്ടപ്പോൾ, സുന്ദരമായ ഒരു കവിത പിറവികൊള്ളുകയാണ്. എങ്കിലും കവി തന്റെ പ്രണയിനിയെ പൂർണ്ണമായി വർണ്ണിക്കുന്നതിൽ വിജയിച്ചോ എന്ന സന്ദേഹവും കവിക്ക് ഇല്ലാതെയില്ല . സുന്ദരരൂപങ്ങളെ പൂർണമായി ആസ്വദിക്കാതെ ദൂരെ നിന്ന് കാണുന്നതും അത് അക്ഷരങ്ങളിലൂടെ പകർത്തുന്നതും കവികളുടെ ഒരു സ്വഭാവമാണ്. കവി ഒരു ചിത്രകാരനെപ്പോലെ മറ്റൊരു സന്ദർഭത്തിൽ തൂലികകൊണ്ട് സൗന്ദര്യത്തെ പകർത്താൻ ശ്രമിക്കുന്നതും , തോറ്റു പോകുന്നതും ഇദ്ദേഹത്തിന്റെ കവിതയായ 'പ്രിയമുള്ളവളിൽ' വായനക്കാർക്ക് കാണാൻ കഴിയും. "എന്നിലെ കലാകാരൻ മൂകമായി പ്രേമിക്കുന്നു മോഹിനി നിൻ രൂപത്തെ ശാലീന സൗന്ദര്യത്തെ നിർമ്മല രൂപം നിന്റെ നിർവചിക്കുവാനെന്റെ മോഹന പ്രതീക്ഷകൾക്കാശയുണ്ടെന്നാകിലും നിന്റെ മൃദുസ്മേരത്തിന്റ തങ്ക രശ്‌മിയിൽ ഞാനെന്റെ തൂലിക ചലിപ്പിക്കാൻ തോറ്റുപോകുന്നു സത്യം ( പ്രിയമുള്ളവൾ -സുധീർപണിക്കവീട്ടിൽ ) ഈ അനുഗ്രഹീത കവിയുടെ 'അക്ഷരക്കൊയ്ത്തെന്ന' കവിത സമാഹാരത്തിന് ഒരാസ്വാദനം എഴുതാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് . അതിന്റ ലിങ്ക് ഇവിടെ ചേർക്കുന്നു https://emalayalee.com/varthaFull.php?newsId=157210
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വനിതാ ദിനം! (തൊടുപുഴ കെ ശങ്കർ മുംബൈ)
തലവേദന ( കഥ : ശാന്തിനി )
പാമ്പും കോണിയും - നിർമ്മല - നോവൽ -36
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
തീവണ്ടി (കവിത: ആൻസി സാജൻ )
ആദൃശ്യ (കവിത: പുഷ്പമ്മ ചാണ്ടി )
സമർപ്പണം (ചെറുകഥ: ഡോ. റാണി ബിനോയ്‌)
സ്ത്രീ എന്ന ദേവി (കവിത: ഡോ. ഈ.എം. പൂമൊട്ടില്‍)
വിഷാദ വേരുകൾ (കവിത: നീത ജോസ്)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)
സര്‍പ്രൈസ്, പാക്കിസ്ഥാനി സ്റ്റൈല്‍ (കഥ.: സാം നിലമ്പള്ളില്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut