സ്വിസ് മലയാളി ജോയി തടത്തിലിന്റെ പിതാവ് ചെറിയാന്‍ തടത്തില്‍ നിര്യാതനായി
EUROPE
20-Jul-2020
EUROPE
20-Jul-2020

സൂറിച്ച് : സ്വിസ് മലയാളി ജോയി തടത്തിലിന്റെ പിതാവ് ചെറിയാന്‍ തടത്തില്‍ നിര്യാതനായി. സംസ്‌കാരം ജൂലൈ 21 നു (ചൊവ്വ) ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം മണലുങ്കല്‍ സെന്റ് മേരീസ് പള്ളിയില്‍.
ഭാര്യ: പരേതയായ മേരി. മക്കള്‍: മാത്യൂ, ചെറിയാന്‍, ഫാ .തോമസ് തടത്തില്‍ എംസിബിഎസ് , എല്‍സമ്മ ,സണ്ണി പരേതന്‍ ,ജോയി , സെലിന്‍ .

വിവരങ്ങള്‍ക്ക്: ജോയി തടത്തില്‍ 0041 765 716 050.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments