Image

മാത്തന്‍ ഇ. ചാക്കോ എടത്തിക്കുന്നേല്‍ മെരിലാന്‍ഡില്‍ നിര്യാതനായി

സജി കരിമ്പന്നൂര്‍ Published on 20 July, 2020
മാത്തന്‍ ഇ. ചാക്കോ എടത്തിക്കുന്നേല്‍ മെരിലാന്‍ഡില്‍ നിര്യാതനായി

റോസ്‌ഡെയില്‍, മെരിലാന്‍ഡ്: മുന്‍ കറക്ഷന്‍ ഓഫീസറും സാമുഹിക സാംസ്‌കരക രംഗങ്ങളില്‍ നിറ സാന്നിധ്യവുമായിരുന്ന മാത്തന്‍ ഇ. ചാക്കോ എടത്തിക്കുന്നേല്‍, 80, മെരിലാന്‍ഡില്‍ നിര്യാതനായി. ആദ്യ കുടിയേറ്റക്കാരില്‍ ഒരാളാണ്. രണ്ടു വട്ടം കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റായിരുന്നു. (1991-92) (1995-96)


ഭാര്യ ഏലിക്കുട്ടി ചാക്കൊ. ഷാന മുള്ളൂര്‍, ഷിബി ചാക്കൊ എന്നിവര്‍ മക്കള്‍.
സഹോദരര്‍: ഏബ്രഹാം വര്‍ഗീസ്, തോമസ് എടത്തിക്കുന്നേല്‍, ശോശമ്മ തോമസ്, ഏലിയാമ്മ സ്‌കറിയ, ആച്ചിയമ്മ മോനിച്ചന്‍, മാത്യു എടത്തിക്കുന്നേല്‍

സംസ്‌കാര ചങ്ങുകള്‍ ജൂലൈ 24 വെള്ളി 5 മുതല്‍ 9 വരെ.

Funeral details are as follows:

Friday July 24, 2020 - Wake (5:00 pm - 9:00 pm)
Peaceful Alternatives Funeral Home
2325 York Rd, Lutherville-Timonium, MD 21093

Saturday July 25, 2020 - Funeral (Beginning at 10:00 AM)
Peaceful Alternatives Funeral Home
2325 York Rd, Lutherville-Timonium, MD 21093

Burial will be at
Dulaney Valley Memorial Gardens
200 E Padonia Rd, Lutherville-Timonium, MD 21093

For those who are not able to attend, a live stream will be available. The live stream will be available here

https://www.youtube.com/c/shijopoulose/live

Join WhatsApp News
ജോണ്‍ വേറ്റം 2020-07-20 13:31:15
1975-ല്‍‌ സ്ററാററന്‍ ഐലന്‍ഡില്‍ സ്ഥാപിച്ച ആദ്യ മലങ്കര ദൈവാലയമായ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‍സ്‌ സിറിയന്‍ ചര്‍ച്ചിലെ അംഗമായിരുന്നു മാത്തന്‍ ഇ. ചാക്കോ. 1975-ല്‍, മലങ്കരസഭ ഭിന്നിച്ചു രണ്ട് കക്ഷികളായപ്പോള്‍ മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിലെ അംഗസംഖൃ ഗണൃമായി കുറയുകയും പ്രതിസന്ധിയില്‍ ആവുകയും ചെയ്തു. തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദസാഹചര്യത്തില്‍, അന്ന് ഉണ്ടായിരുന്ന അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അത്തനാസിയോസ് യേശു ശമുവേല്‍ മെത്രാപ്പോലിത്ത മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിന്‍റെ ആരാധനാച്ചുമതല ഏറ്റെടു ത്തു. പിന്നീട്, 1976-ല്‍, പ്രസ്തുത ദൈവാലയത്തിലെ അംഗ ങ്ങള്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‍സ്‌ സിറിയന്‍ ചര്‍ച്ച്‌ ഓഫ് ഇന്‍ഡ്യ എന്ന നാമം മാറ്റി, മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ച് മലയാളം ഇന്‍കോര്‍പ റേഷന്‍ അണ്ടര്‍ ദി ഹോളി സീ ഓഫ്‌ ആന്റിയോക് ആ ന്‍റ് ആള്‍ ദി ഈസ്റ്റ് എന്ന പുതിയ പേര് നല്കി, നോര്‍ത്തമേരിക്ക യില്‍ പ്രഥമ പാത്രിയര്‍ക്കീസ് പള്ളി സ്ഥാപിച്ചു. പ്രസ്ഥുത ദൈവാലയത്തിന്‍റെ ആറ് സ്ഥാപകാംഗങ്ങങ്ങളില്‍ ഒരാളായി രുന്നു മാത്തന്‍ ഇ. ചാക്കോ. ആ ഉറ്റ സുഹൃത്തിന്‍റെ ആത്മാ വിനു സ്വര്‍ഗ്ഗീയശാന്തി നേരുന്നു! സന്തപ്തകുടുംബത്തിന് ആത്മാര്‍ത്ഥമായ അനുശോചനം!
K.P.Andrews 2020-07-20 14:12:26
Sorry to hear the sad news. He is from my native place. Heartfelt condolences to the family and friends. RIP
Thomas M Eapen 2020-07-20 18:02:53
Heartfelt condolences
Lalu Vallikattu 2020-07-21 11:38:41
Condolences and prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക